കാലത്തിന്റെ മടങ്ങിപോക്ക്

4 0 0
                                    


പ്രണയമൊരു തെറ്റാണെന്ന്
പ്രണയ വിവാഹിതർ മോശക്കാരും

ഒരാളെ വഴിതെറ്റിക്കാൻ അവർക്കെളുപ്പമാണെന്നാണ് വാദം.
ഇതുകേട്ട് പൊട്ടിചിരിക്കുന്നവരിൽ ഞാനുമുണ്ട്.
ഒരാളെ മനസിലാക്കുന്ന അളവുകോലായി
പ്രണയവും വിവാഹവും മാറിയപ്പോൾ
കാലമങ്ങ് തൊണ്ണൂറുകളിലേക്ക് മടങ്ങിപ്പോയെന്ന്......................

You've reached the end of published parts.

⏰ Last updated: Mar 16 ⏰

Add this story to your Library to get notified about new parts!

ഒറ്റയ്ക്ക്Where stories live. Discover now