> ITS AN BL ' ONESHOT '
☑️ ഇത് ഒരു request Story ആണ് So താൽപ്പര്യം ഉള്ളവർ വായിക്കുക
_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-
2023 . DEC . 4
രാത്രി ആയി കഴിഞ്ഞു കുറച്ചു ചെറുപ്പക്കാർ street light ന്റെ വെളിച്ചത്തിൽ പീടിക തിണ്ണയിൽ ഇരിക്കുന്നു....
അർധരാത്രിയിൽ Road ഒക്കെ വിജനമായി കിടക്കുന്നു...
അടുത്തുള്ള ചായക്കടയും അടച്ചു ഉടമ പുറത്തേക്ക് ഇറങ്ങി.....: നീ ഒന്നും പോകുന്നില്ലയോടാ? പാതിരാത്രി കുടുമ്പത്തിൽ പോയി ഇരിക്കട
പിറുപിറുത്തുകൊണ്ട് പോകുന്ന ആ മദ്യ വയസ്കനെ ആ ചെറുപ്പക്കാർ നോക്കി ഇരുന്നു....
നീണ്ടു നിവർന്നു കിടക്കുന്ന നേൽപ്പാടത്തിൽ നിന്നും കാറ്റ് ഇരച്ചു കേറി.. തിരമാലകൾ പോലെ തോന്നിക്കുന്നുണ്ട്
: നീ പോകുന്ന കാര്യം ഉറപ്പിച്ചോടാ Joshu ?
Joshu ചുവരിലേക്ക് ചാരി...
Joshu : ഞാൻ അത് അന്നേ ഉറപ്പിച്ചതാണ്...
: വിജിൽ മരിച്ചിട്ട് ഇന്ന് 1 വർഷം തികയുന്നു...
കൂട്ടത്തിൽ ഒരാൾ അത് പറഞ്ഞുകൊണ്ട് joshu ന്റെ തോളിലേക്ക് കയ്യിട്ടു
: ആര് മറന്നാലും അവൻ മറക്കുവോട വിജിലിനെ ?
Joshu : നാളെ പോകുന്നതിനു മുൻപേ vijil ഏട്ടന്റെ വീട്ടിൽ ഒന്ന് കേറണം
: അവനെ വല്ലാണ്ട് miss ചെയ്യുന്നുണ്ട്....നീ military യിൽ training period ഇൽ ആയിരുന്നപ്പോൾ കൂടി viju ന്റെ പെട്ടന്നുള്ള വേർപാടിൽ ചെയ്തതന്ന കരുതിയത്.. Serious ആകും എന്ന് വിചാരിച്ചില്ല....
Joshu : എന്നാൽ ഞാൻ വീട്ടിലേക്ക് പോകുവാ... നാളെ 6:30 ന് train ന് ഞാൻ പോകും
YOU ARE READING
✿ LOVE MANIA ✿
Fanfiction[ Shot story's ]🐯🐰 " ചില കഥകൾ അങ്ങനെയാണ്.... സുഖമുള്ള നോവായി മനസ്സിന്റെ കോണിൽ ഇടം പിടിക്കും " . കുഞ്ഞ് storys ആണ് .....