Next morning 🌞
At പലെയേക്കൽ /-
In kitchenRosamma : അവന്മാർ ഇങ്ങു എത്തിയായിരുന്നോ ഡീ പിള്ളാരെ ...?
Alice : ആ അമ്മച്ചി night തന്നെ ഇങ്ങു എത്തിയിരുന്നു ....
Rosamma : അവര് ഇന്ന് ഇനി പോകുന്നുണ്ടോ ....?
Jessy : പോവുന്നുണ്ട് എന്നാ അമ്മച്ചി പറഞ്ഞെ .... Leave കുറെ ആയില്ലേ ....
Dayana : ദാ അമ്മച്ചി ഈ ചായ കുടിക്ക് ഞാൻ പോയി അവിടെ എല്ലാവർക്കും കൂടി കൊടുതേച്ചും വരാം...
Rosamma : ആഹ് ഡി കുഞ്ഞേ നീ കൊടുതേച്ചും വാ .....
Jessy : ഞാൻ പോയി അവന്മാരെ വിളിക്കട്ടെ . പോവുന്നുണ്ട് എന്ന് പറഞ്ഞതല്ലേ . ഇനി late ആവേണ്ട .
( അതും പറഞ്ഞ് Jessy യും പോയി )Christo : മമ്മി....
Alice : എന്നാ ഡാ
Christo : മമ്മി ഞാൻ ഒന്ന് പള്ളിയിൽ പോയിട്ട് വരാം കേട്ടോ . ഇന്നലെ ചാച്ചൻ പറഞ്ഞില്ലയിരുന്നോ . അവന്മാർ എഴുന്നേറ്റ് എന്നെ തിരക്കിയാൽ പറഞ്ഞാ മതി .
Alice : ആ ഡാ നീ പോയെച്ചും വാ.....Time skip
Christy : കൊച്ച് മമ്മി ഞാൻ എന്നാ ഇറങ്ങുവാ മമ്മി വരുമ്പോ പറഞ്ഞേക്ക് .
Jessy : ആ നീ പോയിട്ട് വാ ....
Abel : മമ്മി
Dayana : എന്നാ ഡാ ചെക്കാ ....
Abel : ഇച്ചായന്മാർ land ആയോ മമ്മി .
Blessy : ആഹ് ഡാ അവർ night ഇങ്ങു എത്തിയയാരുന്നു .
: മമ്മി , മമ്മി.....
Abel : അയ്വ ധോ alarm അടിച്ചല്ലോ .....
( Blessy അത് കേട്ട് ഒന്ന് ചിരിച്ചു )Same time
നമ്മുടെ Jessy കൊച്ചു ഒരു മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുന്ന് . അവിടെ കട്ടിലിൽ മൂന്ന് ജോഡി കാൽപ്പാദങ്ങൾ മാത്രം കാണാം .
Jessy കുറച്ച് നേരം അത് നോക്കി നിന്നിട്ട് പതിയെ കട്ടിലിൻ്റെ ഒരു side- ൽ ചെന്നു പുതപ്പ് ചെറുതായി ഒന്ന് മാറ്റി .
പരസ്പരം പറ്റി ചേർന്ന് കിടക്കുന്ന മൂവർ സംഘം . അവർ ഒന്ന് ചിരിച്ച ശേഷം side -ൽ
കിടന്ന ആളുടെ കവിളിൽ പതിയെ ഒന്ന് തൊട്ടു . ആ കിടന്ന ആൾ മുഖം പകുതി pillow-ൽ അമർത്തി വെച്ചാണ് കിടക്കുന്നത് എങ്കിലും സ്പർശനം ഏറ്റപ്പോൾ ഒന്ന് ചെറുതായി തിരിഞ്ഞു . Jessy ആ കവിളിൽ ഒന്ന് ചെറുതായി തലോടിയതും . ആ വെക്തി പതിയെ ആ കൈയ്കൾ പിടിച് തൻ്റെ നെഞ്ചോട് ചേർത്തു വെച്ചു . )
?: കൊച്ച് മമ്മി ..... Gummonig ( അവൻ ഒന്ന് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു ഒപ്പം കണ്ണുകൾ ചിമ്മി തുറന്നു .)
Jessy : എഴുന്നേൽക്കുന്നില്ലേ കൊച്ച് ചെറുക്കാ സമയം ആയി . ( അവരും അതേ പുഞ്ചിരിയോടെ പഞ്ഞു )
അപ്പോളേക്കും അടുത്ത് കിടന്നവരും പതിയെ അനങ്ങാൻ തുടങ്ങി .
?: കുറച്ച് നേരം കൂടി കൊച്ച് മമ്മി ....
Jessy : സമയം 8:00 ആയി melvi പെട്ടന്ന് എഴുന്നേറ്റോ ഇല്ലെങ്കിൽ ലേറ്റ് ആവും പിന്നെ വെളിയിൽ നിൽക്കേണ്ടി വെരും കേട്ടോ...
Melvin: 8:00 ഓ എൻ്റെ ഈശോയേ . ( എന്നും പറഞ്ഞ് അവൻ ചാടി എഴുന്നേറ്റ് അപ്പുറത്ത് കിടന്നവരേയും കുലുക്കി വിളിക്കാൻ തുടങ്ങി . ശബ്ദം കേട്ട് അങ്ങേ സൈഡിൽ കിടന്നവനും എഴുന്നേറ്റു. )
2?: എന്നതാ ഡാ ... എന്തിനാ നീ ഈ പരാക്രമം കണിക്കുന്നെ....? ( അവൻ പതിയെ കണ്ണ് തുറന്നു കൊണ്ട് ചോദിച്ചു .)
Melvin : കുന്തം ....ഡാ Alex- ഏ പെട്ടെന്ന് എഴുന്നേൽക്ക് സമയം 8:00 ആയി ഇല്ലെങ്കിൽ ഇന്നും വെളിയിൽ നിൽക്കേണ്ടി വരും.
Alex : 8:00 ഓ കർത്താവേ .....
Jessy : എഴുന്നേറ്റ് പോയി ഫ്രഷ് ആകെഡാ . കർത്താവിനെയും ഈശോയെയും ഒക്കെ പിന്നെ വിളിക്കാം .
3?: ഞാൻ ഇന്നലെ പള്ളിമുറ്റത്താണോ മാതാവേ കിടന്നെ....( അതും പിറുപിറുത്തു കൊണ്ട് നടുക്ക് കിടന്നവനും കണ്ണുകൾ തിരുമി കൊണ്ട് എഴുന്നേറ്റു.)
Jessy : എഴുന്നേറ്റ് പോടാ പിള്ളേരെ . നേരം വൈകി ചെന്നിട്ട് വക്കാലത്ത് പറയിപ്പിക്കാൻ വൈകിട്ട് ഇങ്ങോട്ട് വന്നാ ഇവിടെ ആരും പറയില്ല കേട്ടല്ലോ മൂന്നും .
?3 : ഹാ അതെന്നാ വർത്താനം ആ എൻ്റെ മമ്മി....
Jessy : ഡാ ചെറുക്കാ നീ കൂടുതൽ വർത്താനം പറയാതെ ഇന്നത്തേക്ക് ചെല്ലാൻ നോക്ക് . ( അതും പറഞ്ഞ് Jessy കൊച്ച് അവിടുന്ന് പോയി . Jessy പോയതും 3?: വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു ).
Alex : ഡാ joel- ഏ മരിയാതക്ക് പെട്ടെന്ന് എഴുന്നേറ്റ് .ഇല്ലേൽ നിന്നെ ഇവിടെ ഇട്ടിട്ട് ഞാൻ പോവും . ( അതും പറഞ്ഞ് അവനും എഴുന്നേറ്റു പോയി ).
Joel : ok bro ( അവൻ മുഖം ഒന്നുകൂടി pillow- യിൽ അമർത്തി കൊണ്ട് മറുപടി നൽകി )
Melvin : ഹൊ ഇന്നും ഇനി പുറത്ത് നിൽക്കേണ്ടി വരുവോ എൻ്റെ കർത്താവേ ....
( അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി ).
YOU ARE READING
Hidden 🎭 Past 😈💔
Misterio / Suspensoit's a story that hide....... Angane eppo arum ariyendaa 😉 story vayichu arinja mathii kettoo👍 pinne ethu ente first attempt ahnne so thettu okke angu shemichekkaneiy 🥰......