Chapter 2

103 8 70
                                    

Hello Armies🙌
Noom vannu.....
Happy Taekook day gooys ♥️....
Theory of love ff pending anu.... Ith complete akit venam ath onn ezhuthan....So ith vgm upload cheyann vechu...
Apo story lek poyaloo...

___________________________________________

                                  ✨

"Vygha,will you go on a date with me?😌"

ഇതു കേട്ടതും വൈഗ ഒന്ന് ഞെട്ടി.... Bcz അവൾ ഒരിക്കലും ഇങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല..... കണ്ട ഉടനെ തന്നെ പോയി date നു വിളിച്ചാൽ ആരായാലും ഒന്ന് പതറില്ലേ. ..വൈഗ താൻ കേട്ടത് ശരിയാണോന്ന് ഉറപ്പിക്കാൻ വീണ്ടും ചോദിച്ചു....

Vygha :ഏഹ് എന്താ പറഞ്ഞെ 👀🙄

Amal:ഓ ഈ പെണ്ണ്.... അതേ എന്റെ കൂടെ date ന് വരാൻ പറ്റുമോന്ന് 😌

Vygha in mind :അപ്പൊ ഞാൻ കേട്ടതിന്റെ mistake അല്ലല്ലേ....അയ്യോ ഞാൻ ഇപ്പോ എന്ത്‌ പറയും...🥶

Amal:ഹോയ്.. ഹലോ....എന്ത് ചിന്തിച്ചു നിൽക്കുവാ രമണി.....reply ഒന്നും കിട്ടീല.... ഇനി ഇയാൾക്ക് താല്പര്യം ഇല്ലേൽ വേണ്ടാട്ടോ.... ഞാൻ നിർബന്ധിക്കില്ല...

Vygha: അതു പിന്നെ.......

"അങ്ങ് ok പറ മോളേ.... Just ഒരു date അല്ലേ..."

അതു കേട്ട് വൈഗയും അമലും തിരിഞ്ഞ് നോക്കി... അപ്പോഴതാ രണ്ടുപേരുടേയും വീട്ടുകാർ ഇതൊക്കെ കണ്ട് അവിടെ നിക്കുന്നു...വീട്ടുകാരെ കണ്ടതും വൈഗ വേഗം അങ്ങോട്ടേക്ക് ഓടിച്ചെന്നു......

Vygha:അച്ഛാ..... അമ്മേ.... ഇതെപ്പോ വന്നു🤗🤔

അവൾ വേഗം രണ്ടുപേരെയും കെട്ടിപ്പിടിച്ചു....അപ്പോഴേക്കും അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു .....8months ൽ കൂടുതൽ ആയി വൈഗ നാട്ടിലേക്ക് വന്നിട്ട്...
അതിന്റെ സങ്കടവും സ്നേഹപ്രകടനവുമൊക്കയാണ്......

അപ്പൊ നമ്മക്ക് വൈഗയുടെ ഫാമിലിയെ പരിചയപ്പെടണ്ടേ....

അപ്പൊ നമ്മക്ക് വൈഗയുടെ ഫാമിലിയെ പരിചയപ്പെടണ്ടേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
3 WeEks💘21 DaYs🤓Where stories live. Discover now