Chapter 3

40 4 2
                                    

Hello Armies...
Noom vannu😌
Ithuvare ee short story support cheytha ellarodum thenkzzz❤️🫶
Actually ithoru 3short anu... Bt may be 4or 5 part indavum too🥲

Ok enna nammk story lek povaa
__________________________________________

അമലേ....... അമലേ.........

ഈ ചെക്കൻ ഇനിയും എണീറ്റില്ലേ......🙎‍♀️

Prabha റൂമിലേക്ക് ചെന്നതും പോത്ത്പോലെ കിടന്നുറങ്ങുന്ന അമലിനെയാണ് കണ്ടത്....

Prabha :കിടക്കുന്ന കിടപ്പ് കണ്ടോ.....
ടാ ചെക്കാ എണീക്കുന്നുണ്ടോ...... എത്ര നേരം ആയി ഞാൻ വിളിക്കണ്.....

Amal:എന്താ അമ്മേ..... ഈ വെളുപ്പാൻ കാലത്ത് നിങ്ങക്ക് വേറെ പണിയില്ലേ....

Prabha:ആഹാ എന്നാ മോൻ ആടെ സുഖിച്ചു കിടന്നോ....🤷‍♀️

Amal:Ok Goodnight😌

Prabha :ഒരൊറ്റ മേഡ് തന്നാൽ ഇണ്ടല്ലോ....
ടാ ചെക്കാ നിന്റെ അനിയത്തീന്റെ കല്യാണം അല്ലേടാ ഇന്ന്.... എന്നിട്ട് അതിന്റെ ഒരു ബോധം ഇല്ലാണ്ട് ഉറങ്ങ്ന്ന് നോക്കിയേ....

Amal :അതിനു കല്യാണം ഈ വെളുപ്പാൻ കാലത്താണോ....മണി 5പോലും ആയില്ല.... നിങ്ങള് പോവാൻ നോക്ക്.....

Prabha:ഈ കുരിപ്പിനെക്കൊണ്ട്....
നീ എണീക്കുന്നുണ്ടോ ഇല്ലയോ?????അല്ലേൽ ഞാൻ വെള്ളം കോരി ഒഴിക്കും.......

Amal :മനുഷ്യന് സ്വര്യം തരൂല അല്ലേ ......
അതും പറഞ്ഞു അമൽ മെല്ലെ ബെഡിന്ന് എഴുന്നേറ്റിരുന്നു.....

ഇനി പറ ഞാൻ എന്താ ചെയ്യണ്ടേ.... കാര്യം ഇല്ലാണ്ട് നിങ്ങ ഈടെ കിടന്ന് കയർ പൊട്ടിക്കൂലല്ലോ....

Prabha :നീ വേഗം കീഞ്ഞാട്ടെ...(ready ആവുക )പിള്ളേർടെ മുല്ലപ്പൂ വന്നില്ല പോലു.... അതു പോയി വാങ്ങി കൊണ്ടരണം.....

Amal :ഒരു ഒണക്ക മുല്ലപ്പൂവിനാണോ എന്റെ ഉറക്കം കളഞ്ഞേ..... കോപ്പ്...
ഏത് തമ്പുരാട്ടിക്കാണ് പോലു മുല്ലപ്പൂ വേണ്ടേ....

Prabha :അറിഞ്ഞിട്ട് എന്തിനാണാവോ...

Amal :എന്തിനാന്നോ.... 2ഇട്ട് കൊടുക്കാൻ അല്ലാതെന്ത്...

Prabha :ഒന്ന്‌ അടങ്ങടാ..... ഈ പുലച്ചക്ക് ഞാൻ എങ്ങനാടാ ഓളെ വിടണ്ടേ.....

Amal: ഇത് നല്ല തമാശ.... എന്റെ ഉറക്കം കളഞ്ഞ ഓളെ ഞാൻ എന്നാ പൂവിട്ടു പൂജിക്കാ....🤨

You've reached the end of published parts.

⏰ Last updated: Sep 09 ⏰

Add this story to your Library to get notified about new parts!

3 WeEks💘21 DaYs🤓Where stories live. Discover now