Ep. 6 🦋

30 5 0
                                    


(Zaid)

ഫോൺ ഒക്കെ cut ആക്കിയിട്ടു ഞാൻ നിഹയെ നോക്കി... ഓളുടെ മുഖം കണ്ടാൽ അറിയാം.. ചിരിച്ചു ഒരു പരുവം ആയീന്ന് 😂

ഞാൻ നോക്കിയപ്പോൾ ഓള് എന്നെ നോക്കി ഇളിച്ചോണ്ടിരിക്കുന്നു 😂🤌

Zaid : എന്തെടി.. ഇന്റെ look കണ്ട് മയങ്ങി പോയോ 🌝.

Niha : Eyyy.. ലുക്കോ.... അയ്യേ.... ഞാൻ അന്റെ ഉമ്മാനെ ഒന്ന് മനസ്സിൽ ഓർത്തത്‌ ആണ്.. 🤣

Zaid : അനക്ക് അറിഞ്ഞൂടെ...powerful peoples from powerful places എന്ന്...🥲

# mariyumma വിളിച്ചു പറഞ്ഞ ചീത്തക്ക് കയ്യും കാലും ഇല്ല... പക്ഷെ അത് full zaid നെ കൂടാതെ നിഹായും കേട്ടിട്ടുണ്ട്... സ്കൂളിൽ പിള്ളേരുടെ star.. Chocolate boy.. 🤌എല്ലാർക്കും തന്നെ കാണുമ്പോൾ പേടിയും... ഉമ്മാന്റെ മുന്നിൽ താൻ ഒരു പുഴു ആയിപോയി 🤌🥲..

Niha : എന്റെ പടച്ചോനെ എനിക്ക് തന്നെ ഇങ്ങൾ ഇതു കാണിച്ചു തന്നല്ലോ 🤣... ഒരുപാട് നന്ദിയുണ്ട് പടച്ചോനെ 🌝🤌

#അങ്ങനെ zaid നിഹയോട് വീട്ടിലേക്ക് ഉള്ള വഴി ഒക്കെ ചോയിച്ചു അങ്ങോട്ടേക്ക് വണ്ടി വിട്ടു...

Zaid : ഇതു ഞാൻ അന്ന് കൊണ്ട് വിട്ട വീട് അല്ലെ.. 🌝

Niha : അത് എന്റെ അല്ല.. ദോ അതാണ് മേരി house.. 🌝

Zaid : പിന്നെ.. Niha.. ഉമ്മ എന്നെ ചീത്ത വിളിച്ച കാര്യം.. നമ്മൾ രണ്ടും അറിഞ്ഞ മതി.. 🤌 സ്കൂളിൽ അറിഞ്ഞ ഞാൻ തീർന്നു 😩

Niha : ആലോചിക്കാം 🫣

Zaid : എന്നാ ഓക്കേ byee 🌝...

Zaid അവിടുന്ന് നേരെ പ്രാക്ടീസ് കോർട്ടിലേക്ക് പോയി... പക്ഷെ എല്ലാരും നേരെത്തെ വന്നു പ്രാക്ടീസ് ഒക്കെ തുടങ്ങീ.... 🥲

zaid നെ കണ്ടപ്പോൾ തന്നെ coach ദേഷ്യത്തിൽ ഓന്റെ മുന്നിലേക്ക് വന്നു 🥲

Coach : Look zaid... ഇതു നിന്റെ തന്തേടെ സ്ഥലം അല്ല.. ഇങ്ങനെ തോന്നുമ്പോൾ കേറി വരാൻ... 😠 അല്ല ഇപ്പോൾ എന്തിനാ തമ്പുരാൻ ഇങ്ങോട്ടേക്ക് വന്നേ..😤

Zaid : അതുപിന്നെ coach... Urgent ആയിട്ട് ഒരു........🤌😩

Coach : ഒരു ഇതും അതുമില്ല... പണവും പദവിയും ഉണ്ടായാൽ പോരാ zaid... Responsibility എന്നാ സാധനം കൂടി വേണം.. 😤

𝗧𝗛𝗔𝗧𝗧𝗔𝗧𝗛𝗜𝗡 𝗠𝗔𝗥𝗔𝗬𝗔𝗧𝗛𝗨 💗🍃Where stories live. Discover now