🍂നിന്നിലേക്ക് 🍂part -8

55 7 16
                                    

അവൻ കയറി ചെന്നപ്പോയെകും enwo ചായ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്

അവൻ ഒന്ന് നെടുവീർപ്പിട്ടു ചായ എടുത്ത് അവിടെ ഇരുന്നു ഒന്നും മിണ്ടാതെ ചായ കുടിച്ചൊണ്ടിരികുന്ന്

ഇതെല്ലാം കണ്ട് ഇരിക്കുന്ന മറ്റുള്ളവർക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങി

Jack-നീ എന്തിനാ ഇങ്ങോട്ട് വന്നെ അവളെ കാണാൻ ആണോ അതോ ഞങ്ങളെ കാണാനോ

ഇതു കേട്ടതും അവൻ ചായ കുടി നിർത്തി അവരെ ഒന്ന് നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച്

അത് കൂടെ കണ്ടതും enwo അവിടെ ഉള്ള തലയണ എടുത്ത് ഒരു ഏറ് വെച്ച് കൊടുത്തു

Jimmy - അത് ചോദിക്കാൻ ഉണ്ടോ അവൻ അവളെ കാണാൻ വേണ്ടി മാത്രം വന്നതാ അല്ലെടാ മോനെ..

അതിനും tevi chirich kond തലയാട്ടി

Tevi- നിങ്ങകൊന്നും പറഞ്ഞ മനസ്സിലാവില്ല ഇത്രെയും കാലം അവളെ കാണാതെ ഇരുന്നത്

അവൻ്റെ കണ്ണുകൾ ചെറുതായിട്ട് നനയാൻ തുടങ്ങി

അത് കണ്ടപ്പോ അവർക്കും വല്ലാതായി

ആ സാഹചര്യം ഒന്ന് മയപെടുത്താൻ വേണ്ടി enwo അവനെ ഒന്ന് കെട്ടിപിടിച്ച് പറഞ്ഞ്

Enwo- നിൻ്റെ മുയൽകുഞ്ഞിനെ നമുക്ക് ഇങ്ങോട്ട് വിളിച്ചാലോ

അത് കേട്ടതും അവൻ ഒന്ന് അൽഭുത തോടെ അവനെ ഒന്ന് നോക്കി

Tevi- ഏഹ്..... നീ ശെരിക്കും പറഞ്ഞതാണോ

Jack - ഹാ അത് നല്ല ഒരു ഇത് ആണ്

Jimmy- ഏത്..?

അവൻ ഒന്ന് പുരികം ചുളിച്ച് കൊണ്ട് ചോദിച്ച്

Jack- അവരെ ഇങ്ങോട്ട് വിളികൽ 😁

Tevi-നിനക്ക് എന്നത മോനെ അവളെ വിളിക്കാൻ ഇത്ര ആവേശം

Enwo-അതിലിപ്പോ എന്താ അവൾടെ കൂടെ ഉള്ള കൂട്ടുകാരെ കണ്ടിട്ട് അല്ലേടാ മോനേ

Jack- അത് പിന്നെ അങ്ങിനെയും പറയാം അവൻ ഒരു അവിഞ്ഞ ചിരി പാസ് ആക്കി

Jimmy-അതൊക്കെ അവിടെ നിക്കട്ടെ അവരെ എന്ത് പറഞ്ഞ് വിളിക്കും

Enwo- അതൊക്കെ ഇപ്പൊ ശെരിയാക്ക
നിങ്ങൾ വാ

*നിന്നിലേക്ക്*🍂Where stories live. Discover now