part 1

524 17 2
                                    

കഥയുടെ തുടക്കം.. നമ്മുടെ നായകനും ദ്യാൻ (jk) ഉം.. അവന്റെ കൂട്ടുകാരും അത്യാവശ്യം oru വലിയ ഹോട്ടലിൽ നിന്ന് ഫുഡ്‌ അടിക്കുവാന്.. ഇന്നത്തെ ചിലവ് ദ്യാനിന്റെ വക aanu എന്താ എന്നല്ലേ ഇന്ന് അവന്റെ birthday aanu.. അവനു 18 വയസ് തികയുവാണ്.. അവന്റെ ഫ്രണ്ട്‌സ് ആയ അമ്മു (അനാമിക ). അരവിന്ദ്. റഹിം.. ഇവർ കുഞ്ഞു നാൾ തൊട്ടേ ഉള്ള koot aanu  ..  Now iam going to reveal a secreat... അത് എന്തെന്നല്ലേ.. ദ്യാൻ oru ഗേ aanu.. അത് അവന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും അറിയാം.. സൂപ്പർ സപ്പോർറ്റീവ് ഫാമിലി and ഫ്രണ്ട്‌സ് aanu അവനു.. Oru കാര്യം മാത്രേ അവന്റെ വീട്ടുകാർ പറഞ്ഞിട്ട് ഉള്ളു.. No drink.. No relationship. No one ight stand until he became 18..അത് ഇന്ന് അവസാനിക്കുവാന്.. ഇന്ന് തൊട്ട് അവന്റെ എല്ലാ വിലക്കുകളും അവസാനിക്കുവാ.. അവനു ഫ്രീഡം കിട്ടിയവക്കുവാ

എന്നാലും ദ്യനെ നീ വല്ല ബാറിലോ pubilo ഞങ്ങളെ kond പോകും എന്നാ ഞാൻ കരുതിയെ.. ഇതിപ്പോൾ ഈ ബിരിയാണി കേറ്റാൻ kond വന്നേക്കുന്നു അമ്മു ചിനുഗി kond പറഞു
അയ്യടാ അവളുടെ oru പൂതി കണ്ടില്ലേ നിനക്ക് oru നാണോം ഇല്ലെടി ഒന്നും ഇല്ലങ്കിൽ നീ oru പെൺകൊച്ചു അല്ലെ ദ്യാൻ പറഞ്ഞു

ഒന്ന് പോടാ നിങ്ങൾ മൂന്നു എന്നതിന്റേം കൂടെ നടക്കുന്ന അത്ര നാണക്കേട് വേറെ ഒന്നും ഇല്ല പ്രേതെകിച്ചു നിന്റെ കൂടെ നിന്റെ ഈ പ്രായത്തിലെ എനിക്ക് line 3 aanu.. Plus onel പഠിക്കുമ്പോൾ i loose my verginity . athippol ദേ ഇരിക്കുന്ന ഈ രണ്ടും innocent ഒന്നും അല്ല എന്നിട്ട് neeyo🤭.. Oru ഉമ്മ പോലും ഇതുവരെ ആർക്കും കൊടുത്തിട് ഇല്ല

അതെ ഞൻ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്ക് aanu.. ഇനി time ഉണ്ടല്ലോ ഒരാളെ കണ്ട് പിടിച്ചു റിലേഷൻ ആയി..

ഉഫ് ഇനി oru റിലേഷൻഷിപ് ഓക്കേ ആയി.. എപ്പോളാ.. അത് കൊറേ time എടുക്കും നിനക്ക് വല്ല one നൈറ്റ്‌ സ്റ്റാൻഡ് നോക്കിക്കൂടെ അരവിന്ദ് സജേസ്റ് ചെയ്തു

അയ്യടാ ആ പണിക്ക് ഒന്നും എന്നെ കിട്ടൂല 😏 ഞൻ കുടുമ്പത്തിൽ പിറന്ന പയ്യനാ..

പിന്നെ ഞങ്ങൾ ഒക്കെയോ.. അമ്മു അവനെ തറപ്പിച്ചു നോക്കി പറഞ്ഞു oru പെണ്ണായ എന്റെ അത്ര ധൈര്യം പോലും നിനക്കു ഇല്ലല്ലോ കഷ്ടം തന്ന.. അവൾ അവനെ ചൊടിപ്പിച്ചു kond പറഞ്ഞു

ഞൻ ഇപ്പോൾ എന്ത് വേണം എന്നാ നിങ്ങൾ പറയുന്നേ നിങ്ങൾ തന്ന പറ.. ലാസ്റ്റ് ഗതിക്കെട്ട് ദ്യാൻ ചോദിച്ചു

Oru one നൈറ്റ്‌ സ്റ്റാൻഡ് നോക്കാം.. നിന്റെ വിർജിനിറ്റി ഇന്നത്തോടെ പോണം.. നമ്മൾ എല്ലാം ഒരേ പോലെ ആവണം.. അതിനു പറ്റിയ oru സ്ഥലം ഉണ്ട്   സ്ഥലം അൽപ്പം പെഷക പക്ഷെ ഞൻ പോയിട്ട് ഉണ്ട്  rahim aanu പറഞ്ഞെ ( by the way rahim bisexual aanu ketto )

അത് എവിടാ ദ്യാൻ ആകാംഷയോടെ ചോദിച്ചു
Oru prostitute ന്റെ സ്ട്രീറ്റ് aanu. അവിടെ top ഒരാളുണ്ട് എന്റെ മോനെ സ്വർഗം കാണാം. അത്ര hard ആയിട്ടാ അയ്യാൾ ചെയ്യുന്നേ  .. എന്റെ താഴെ ഭാഗം രണ്ട് ദിവസത്തേക്കു ariyane പറ്റിയില്ല.

എങ്കിൽ അത് തന്നെ ഫിക്സ് ദ്യാൻ കുട്ടാ നീ എന്ത് പറയുന്ന.. അമ്മു അവനെ നോക്കി സ്വീറ്റ് ആയിട്ട് ചോദിച്ചു

ഇനി ഞൻ എന്ത് പറയാനാ.. എന്റെ loverinu വേണ്ടി മാറ്റി വെച്ചതാ ഞൻ എന്റെ first കിസ്സും first ടൈമും 😭.. ദ്യാൻ ഫേക്ക് ആയി കരഞ്ഞു പറഞ്ഞു

പിന്നെ നീ വലിയ പുണ്യാളൻ ഒന്നും ആവണ്ട ഇപ്പോൾ അങ്ങബിഡ ആയിട്ടും വലിയ കാര്യം ഒന്നും ഇല്ല എല്ലാം ഉടായിപ്പുകാല അതോണ്ട് എന്റെ പൊന്നു മോൻ ആ ബില്ലും കൊടുത്ത് ഞങ്ങള കൂടെ വന്നേ അരവിന്ദ് ദ്യാനിന്റെ കയ്യും പിടിച്ചു പുറത്തേക് പോയി

ബില്ല് ഓക്കേ കൊടുത്ത് അവർ നേരെ പോയത് റഹിം പറഞ്ഞ സ്ഥലത്തേക്ക് aanu  .. Oru വല്ലാത്ത അന്തരീഷം ആയിരുന്നു അവിടെ.. ഡാർക്ക്‌ ഏരിയ.. അവിടെ നിറയെ male prostitutes.. റഹിം അവനെ നേരെ oru ചെറിയ മുറിയിലേക് കൊണ്ട് പോയി അവിടെ oru middle aged man ഇരുപ്പുണ്ടാരുന്ന.. ഇവരെ കണ്ടതും അയ്യാൾ അവരെ സ്നേഹ പൂർവ്വം അങ്ങോട്ട് ഷെണിച്ചു

വരു sir.. എങ്ങനത്തെ ആളെ വേണം daddy or baby.. Top or bottom.. ഏത് ടൈപ്പ് aanu വേണ്ടേ

അത് ഞങ്ങള്ക് വിശ്വ aanu വേണ്ടേ റഹിം പറഞ്ഞു

ഓ പവർ top 😁.. അവനു ഇന്ന് കസ്റ്റമേഴ്സ് ഇല്ല ഫ്രീ aanu അല്ല ആർക്കാ വേണ്ടേ തനിക്കണോ.. അയ്യാൾ റഹിംനോട് ചോദിച്ചു

ഏയ്‌ അല്ല എന്റെ ഫ്രണ്ടിന്.. ദ ഇവന്. അയ്യാൾ ദ്യാനിനെ ചൂണ്ടി കാണിച്ചു പറഞ്ഞു

Hmm ശെരി റൂം no 4 അങ്ങോട്ട് കേറി ചെല്ല്.. അല്ല ക്യാഷ്..കുറച്ചു കൂടുതൽ ആകും

അത് ഞങ്ങൾ തന്നോള

എങ്കിൽ റൂമികോട് പൊക്കൊളു.. അവർ അങ്ങനെ ദ്യാനിനെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു.. ഇപ്പോൾ പൊട്ടിപോകും വിധം ഹാർട്ട്‌ beatumai ദ്യാൻ റൂം നമ്പർ 4 ലേക്ക് ചെന്ന് mutti

ആ കേറി വാ അടച്ചിട്ട ഇല്ല oru deep സൗണ്ട് അകത്തു നിന്ന് വന്നു... ദ്യാൻ അവന്റെ തുപ്പൽ കുടിച്ചു ഇറക്കി പോയി.. വിറക്കുന്ന ശരീരവുമായി അവൻ അകത്തേക്കു കേറി ചെന്ന്

Vote and കമന്റ്‌ cheyyne

first time 🤩Where stories live. Discover now