part 2

338 18 2
                                    


ഇത് oru പ്രൊസ്ടിട്യൂട്ടിന്റെ കഥ കൂടി aanu.. സൊ വരും പാർട്ടുകളിൽ ആയാലും mature content ഉണ്ടാവും.. സൊ താല്പര്യം ഉള്ളവർ മാത്രം വായിക്കുക 😍


ദ്യാൻ അകത്തേക്ക് കേറി.. പുറം തിരിഞ്ഞു naked ആയിട്ട് ഒരാൾ സിഗരറ്റും വിളിച്ചോണ്ട് നിക്കുവാന്.. പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ ദ്യാനിനു എന്തോ പോലെ തോന്നി... ആദ്യം ആയിട്ട് aanu അവൻ ഇങ്ങനെ ഒരാളെ കാണുന്നെ..

ആ വാതിൽ അങ്ങ് അടച്ചേക്കു.. ആ ഡീപ് ആയിട്ട് ഉള്ള ശബ്‍ദത്തിന് ഉടമ പറഞ്ഞു.. വിറക്കുന്ന കൈകൾ കൊണ്ട് ദ്യാൻ ആ മുറിയുടെ വാതിൽ അടച്ചു കുറ്റി ഇട്ടു.. കുറച്ചു നേരം എങ്ങും നിശബ്‍ദം ആയിരുന്നു. അയ്യാൾ കയ്യിലെ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞു തിരിഞ്ഞു ദ്യാനിനെ നോക്കി

ദ്യാനിന്റെ ലോകം പെട്ടെന്ന് നിലച്ച പോലെ തോന്നി.. അത്രയ്ക്ക് സുന്ദരൻ ആയിരുന്നു അയ്യാൾ.. പിന്നെ വേറെ oru കാര്യം അയ്യാൾ naked aanu.. ദ്യാൻ അറിയാതെ തന്നെ ഉമിനീര് കുടിച് ഇറക്കി പോയി..

വിശ്വ കുറച്ചു നേരം ദ്യനെ അടി മുടി നോക്കി. എന്നിട്ട് അടുത്തേക് നീഗി വന്നു.. ഇപ്പോൾ പൊട്ടും എന്നാ നിലയിൽ വല്ലാതെ കിടന്ന് ഇടിക്കുവാന് ദ്യാനിന്റെ ഹാർട്ട്‌.. അടുത്ത വന്നാൽ ഓപ്പോസിറ്റ നിൽക്കുന്ന ആൾക്ക് അത് കേൾക്കാൻ പറ്റും

വിശ്വ അടുത്ത വന്നു ദ്യാനിനെ തൂകി എടുത്ത് കട്ടിലിൽ ഇട്ടു.. എന്നിട്ട് അവന്റെ മുകളിൽ ആയി വന്നു . പെട്ടെന്ന് ഉണ്ടായ ആക്ഷൻ ആയത് kond ദ്യാൻ ഞെട്ടി പോയി.. അവൻ ആകെ വിറക്കാൻ തുടങ്ങി. എന്തെങ്കിലും മനസിലാവുന്നതിനു മുന്നേ വിശ്വ അവന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ തുടങ്ങി.. ദ്യാനിന്റെ കണ്ണുകൾ ബൾബ് കത്തും പോലെ ആയി

ദ്യാൻ പെട്ടെന്ന് അയ്യാളെ മാറ്റി
എന്താ .. എന്താ ഈ ചെയ്യുന്നേ.. വിശ്വ അവനെ നോക്കി നെറ്റി ചുളിച്ചു.. എന്ത് കിസ്സ് വേണ്ടേ ഓക്കേ.. അതും പറഞ്ഞു അവൻ ദ്യാനിന്റെ നെക്കിൽ wet കിസ്സ് കൊടുക്കാൻ തുടങ്ങി . അവിടെ ഉറിഞ്ചി എടുത്ത് പാടുകൾ ഉണ്ടാക്കാൻ തുടങ്ങി... ദ്യാനിനു എന്ത് ചെയ്യണം എന്നെ അറിയില്ല.. അവന്റെ ശരീരം ആകെ വിറച്ചു പോയി.. അവൻ വിശ്വയെ തള്ളി മാറ്റി

first time 🤩Where stories live. Discover now