part 7

8 1 0
                                    

പപ്പാ : പപ്പാ ഒരു വൺ വീക് കഴിഞ്ഞാൽ ഇങ്ങു വരുടാ
Gaaya: എനിക്ക് വയ്യ പപ്പാ തനിച്ചു നിക്കാൻ
പപ്പാ : എന്റെ മോള് തനിച്ചല്ലല്ലോ ഇവിടെ ജാനകി ഇല്ലേ
Gaaya: രാത്രി ഞാൻ തനിച്ചാവില്ലേ പപ്പാ
പപ്പാ : മോള് ജെനിമോളെ വിളിച്ചു ഇങ്ങോട്ട് വരാൻ പറയ്
Gaaya : mmm ശെരി 😔
പപ്പാ : ഒഴിവാക്കാൻ പറ്റാത്തോണ്ടല്ലെടാ
Gaaya : mmm ശെരി
ഗായെടെ പപ്പ ഒരു ബിസിനസ്സ് ട്രിപ് പോവുകയാണ് ഒരാഴ്ചത്തേക്ക്.അപ്പോ ജെനിയെ വിളിച്ചു set ആക്കിട്ടുണ്ട് ഗായെടെ വീട്ടിൽ സ്റ്റേ ചെയ്യാൻ ഇന്ന് കോളേജിൽ പോയിട്ട് അവര് നേരെ ജെനിടെ വീട്ടിൽ പോകും അവളുടെ ഡ്രെസ്സും ബുക്‌സും എടുത്തു ഗായെടെ വീട്ടിൽ പോകാൻ ആണ് പ്ലാൻ രണ്ടുപേരും അതിന്റെ സന്തോഷത്തിൽ ആണ്.
കോളേജ്
Jimin: രണ്ടാൾടെ മുഖത്തും ഇന്ന് ബൾബ് ഇട്ടപോലെ ഉണ്ടല്ലോ
Jeni, gaaya :😁😁
Gaaya: ഇവൾ ഇന്ന് എന്റെ വീട്ടിലേക്കു വരും
Jimin: എന്തിനു
Gaaya : പപ്പാ ബിസിനസ് ട്രിപ് പോവാ so വൺ വീക് ഇവൾ എന്റെ കൂടെ ആണ്
Jimin : ഓഹ് അപ്പോ അതാണ്‌ ഇത്ര സന്തോഷം
Gaaya : evde ജംഗ്ക്കൂക്
Jimin : അവൻ വാഷ്റൂം പോയി.
Gaaya: ok
💜💜💜
Tae ക്കും ജംഗ്ക്കൂകിനും കുറച്ചു ഡേയ്‌സ് ആയി ഒന്ന് ശരിക്കും സംസാരിക്കാനോ സാധിച്ചിരുന്നില്ല അതിന്റെ കടം തീർക്കാൻ tae jkyod ഉമ്മ ചോദിച്ചു അത് കൊടുക്കാനാണ് അവൻ രാവിലെ തന്നെ വാഷ്‌റൂമിൽ വന്നിരിക്കുന്നത്
Tae: നീ പേടിക്കാതെ കൂക്കി ഇപ്പൊ ഇങ്ങോട്ട് ആരും വരില്ല നീ വേഗം തായോ
ജംഗ്ക്കൂക് : എനിക്ക് പേടിയ ആരേലും വന്നു കണ്ടാൽ തീർന്നു.
Tae: നീ ഇങ്ങനെ പേടിക്കാതെ കണ്ടാൽ ഇപ്പൊ എന്തെ നീ എന്റെ ആണെന്ന് പറയും
ജംഗ്ക്കൂക് : ഓഹ് ഈ മനുഷ്യൻ
അവൻ tae ടെ കവിളിൽ ഒരു ഉമ്മ കൊടുത്തു
Tae: അയ്യേ ആർക്കുവേണം ഈ ഉമ്മ
ജംഗ്ക്കൂക് : എന്നാ താൻ പോ
Tae : അങ്ങനെ പറഞ്ഞൂടാ ശെരിക്കുള്ള ഉമ്മ താ എന്റെ ലിപ്‌സിൽ
ജംഗ്ക്കൂക് : ശോ ഇയാൾക്ക് നാണോം ഇല്ലല്ലോ
Tae :വേഗം താ കൂക്കി
ജംഗ്ക്കൂക് : ഹ്മ്മ്മ് ഇന്നാ
അവൻ tae ടെ മുഖം അവന്റെ കൈ കുമ്പിളിൽ എടുത്തു ചുണ്ടിൽ ചുണ്ട് ചേർത്തു. പ്രണയചൂടിൽ രണ്ടുപേരും പരസ്പരം മറന്നു മത്സരിച്ചു. രണ്ടുപേർക്കും ശ്വാസം മുട്ടൻ തുടങ്ങി. കണ്ണടച്ച് തന്റെ പ്രണയം സ്വീകരിച്ചിരുന്ന ജംഗ്ക്കൂക്കിന്റെ ചുണ്ടിൽ നിന്നും tae അവന്റെ ചുണ്ടുകൾ അടർത്തി മാറ്റി. കൂക്കി അപ്പോളും കണ്ണടച്ച് നിൽക്കുക ആയിരുന്നു. Tae അവന്റെ കവിളിൽ മെല്ലെ തട്ടി. ജംഗ്ക്കൂക് കണ്ണു തുറന്നു. തന്റെ പ്രാണന്റെ പതിയെ അവൻ വാരിപ്പുണർന്നു... തന്റേത് മാത്രം എന്നാ അഹങ്കാരത്തോടെ.. മറ്റാർക്കും വിട്ടുകൊടുക്കില്ല എന്നാ വാശിയോടെ..
കൂക്കി : ഇനി ഞാൻ പൊയ്ക്കോട്ടേ
Tae: mmm 🤔 ആ താൽക്കാലത്തിനു ഇതു മതി
കൂക്കി : അപ്പോ ഇതു സ്ഥിരം ആക്കാൻ ആണോ പ്ലാൻ
Tae : വേണ്ടിവരും
കൂക്കി : അയ്യടാ അത് പള്ളീൽ പോയി പറഞ്ഞാൽ mathi.
Tae : evde വേണേലും പറയാം നീ തന്നാൽ മതി
Kooki: ഓഹ് ഈ മനുഷ്യൻ
അങ്ങനെ കൂക്കി ക്ലാസ്സിൽ പോയി
Feli: നിനക്കെന്താ വയ്യേ
Kooki: എന്ത്
Feli : നീ രാവിലെ തന്നെ വാഷ്റൂം പോയതോണ്ട് ചോയ്ച്ചതാ
കൂക്കി : ആഹ്..🙂... 😳 ഏയ്യ് ഞാൻ ഒന്ന് മുള്ളാൻ പോയതാ
Jimin : നീ മാല ഷിർട്ടിന്റെ ബട്ടനിൽ ആണോ ഇടാറ് ☺️
Kooki: എന്ത് 🙄
Jimin: നോക്കിയേ നിന്റെ ഷർട്ടിന്റെ ബട്ടനിൽ മാല കുടുങ്ങി കിടക്കുന്നു
Feli: ഇതു tae ചേട്ടന്റെ മാല അല്ലെ 🤔
Jimin:😳 എടാ മോനേ രാവിലെ തന്നെ വാഷ്‌റൂമിൽ എന്തായിരുന്നു പണി
കൂക്കി : ഓഹ് പെട്ടു
Feli: സത്യം പറയടാ നീ tae ചേട്ടനെ കാണാൻ അല്ലെ പോയത്
Kooki:🙂 ആ അവളുമാരോടൊന്നും പറയല്ലേ പ്ലീസ്
Jimin : അത് ok but kitkat വാങ്ങി തരണം
കൂക്കി : ok
💜💜💜
Jin : tae നെ കാണാനില്ലല്ലോ
Namjoon : അവൻ വരുടാ വാഷ്റൂം പോയതല്ലേ
Hobi : അവനു എന്താ വയറിളക്കം ആണോ..
Yoongi: അത് അവൻ വരുമ്പോ നീ തന്നെ നേരിട്ട് ചോദിച്ചോ.
Jin : ആഹ് വന്നല്ലോ
Tae: എന്താടാ ഒരു ചർച്ച
Namjoon: ഹോബിക്കു ഒരു ഡൌട്ട്
Tae: എന്താടാ
Hobi : വാഷ്റൂം പോയിട്ടു കൊറേ നേരം ആയില്ലേ നിന്റെ വയറിനു സുഖം തന്നെ അല്ലെന്നു ചോദിക്കായിരുന്നു
Tae: 😇😇😇 എനിക്ക് മൊത്തത്തിൽ ഇപ്പൊ നല്ല സുഖം തോന്നുന്നുണ്ട് ..
പെട്ടന്നാണ് അവൻ എന്താ പറഞ്ഞതെന്ന് ഓർത്തത്‌ അവൻ പെട്ടന്ന് വായ പൊത്തി.
Jin: എടാ നീ... 🤨
Tae : ഇല്ലടാ ഞാൻ ഒരു ഉമ്മ മാത്രം ചോദിച്ചുള്ളൂ
Yoongi: അയ്യേ 😏
💜💜💜
അന്ന് വൈകീട്ട് ജെനിയും ഗായയും ജെനിടെ വീട്ടിൽ പോയി ബാഗ് പാക്ക് ചെയ്യാൻ.
Jeni: മമ്മ..
Jeni. മമ്മ : jeni മോളെ നിനക്കൊരു സർപ്രൈസ് ഉണ്ട്
Jeni: എന്താ മമ്മ
മമ്മ :അങ്ങോട്ട്‌ നോക്ക് ആരാ വന്നേക്കുന്നെന്ന്

love maniaWhere stories live. Discover now