സഖാവിന്റെ സഖി.. ♥️🍃

192 11 6
                                    

സഖാക്കളുടെ ചുവന്ന മണ്ണായ കണ്ണൂരിന്റെ മണ്ണിലാണ് ഈ കഥ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സഖാക്കളുടെ ചുവന്ന മണ്ണായ കണ്ണൂരിന്റെ
മണ്ണിലാണ് ഈ കഥ..

തലശ്ശേരി., ബ്രണ്ണൻ കോളേജ്.. ♥️🍃

പാർട്ടി എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒരേ ഒരിടം, അവിടുത്തെ വാക മരങ്ങൾ..

അവിടേക്ക് വരുന്ന ഓരോ വിദ്യാർത്ഥികളിലും തന്റെ രക്ത പുഷ്പ വർഷം നടത്തികൊണ്ട് സ്വീകരിക്കുന്ന ആ വാക മരങ്ങൾ ആണ് സഖാകൾക്ക് പ്രിയം.. 🍁

ചെങ്കൊടിയുടെ ചുവന്ന മണ്ണിലേക്ക് ഇതൊന്നും അറിയാതെ കടന്ന് വരുന്നവളുടെ ജീവിതമാണ് ഈ കഥ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ചെങ്കൊടിയുടെ ചുവന്ന മണ്ണിലേക്ക് ഇതൊന്നും അറിയാതെ കടന്ന് വരുന്നവളുടെ ജീവിതമാണ് ഈ കഥ..

( it's an imaginary story which is made by my own imagination,
ഇതിൽ പറയുന്ന സ്ഥല പേരുകൾ ഈ കഥയ്ക്കു വേണ്ടി തത്കാലം ഉപയോഗിക്കുന്നതാണ്, ഈ കഥയിലൂടെ ഒരു സ്ഥാപങ്ങളെയോ, പാർട്ടിയെയോ അപമാനിക്കാൻ ഞാൻ ശ്രമിക്കുന്നില്ല..!!)

!!)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
oneshorts 🔥Where stories live. Discover now