സഖാവിന്റെ സഖി.. 🥀

78 17 4
                                    

അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നവൾ ഒരു നിമിഷം നിശബ്ദയായി..

Dr. അവിടെ നിന്ന് പോയി..🚶‍♂️

വൃന്ദ ഓടി ചെന്ന് സഞ്ജുവിന്റെ coller ൽ കുത്തി പിടിച്ചു കുലുക്കാൻ തുടങ്ങി..

വൃന്ദ :പറ!ആ ഡോക്ടർ പറഞ്ഞത് കള്ളം ആണെന്ന് പറ.. പറ സഞ്ജുവേട്ട..

അവൾ അലമുറയിട്ടു കരഞ്ഞുകൊണ്ട് പറഞ്ഞു..
സഞ്ജുവും അവളുടെ കൂടെ കരഞ്ഞു പോയി..
അവന് ഇതുവരെ ഉൾകൊള്ളാൻ സാധിച്ചിട്ടില്ല തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട്..

എന്തിനാണ് ദൈവം ഇത്ര ക്രൂരനാവുന്നത്..
അത്രമാത്രം തങ്ങളെ വിഷമിപ്പിക്കാനും മാത്രം തങ്ങൾ എന്തു തെറ്റു ചെയ്തു 🥀
ഇപ്പോൾ ഹോസ്പിറ്റലിലെ മെഷീനുകൾക്കിടയിൽ ജീവനറ്റ് കിടക്കുന്ന അവൻ എന്ത് തെറ്റാണ് ചെയ്തത്..

നന്മയ്ക്കു വേണ്ടി പൊരുതിയ ധീരനായ പോരാളിയാണവൻ..
തന്റെ അവസാന ശ്വാസം നിലയ്ക്കുമ്പോളും നന്മയ്ക്കു വേണ്ടി പ്രവർത്തിച്ചവൻ..

സഖാവ് ഹർഷന്റെ മരണവാർത്ത അറിഞ്ഞ നാട് മുഴുവൻ നടുങ്ങി..

ഒരു ചെറു ചിരിയോടെ തങ്ങളുടെ മുന്നിൽ വന്ന് നിന്ന് സംസാരിക്കുന്ന ഹർഷൻ ഇനി ഓർമകളിൽ മാത്രം എന്ന് ആ നാടിന് ഉൾകൊള്ളാനായില്ല..

കൊല്ലാൻ തുനിഞ്ഞിറങ്ങിയവർ മദ്യം പങ്കുവെച്ചു സന്തോഷം ആഘോഷിച്ചു..

ഹോസ്പിറ്റലിൽ അന്തരീക്ഷം ശാന്ദമായി
സഞ്ജു നിശബ്ദതമായി ഒരു സൈഡിൽ ഇരുന്ന് കരയുന്നുണ്ട്..

മനസിന് താങ്ങാനാവാത്ത വിഷമങ്ങൾ കുമിഞ്ഞു കൂടിയപ്പോൾ മനസും ശരീരവും ഒരുപോലെ തളർന്നു അതിനാൽ ആ ഹോസ്പിറ്റൽ ടൈൽസിൽ മുട്ടിൽ മുഖം പൂഴ്ത്തി അവൾ കരഞ്ഞു തളർന്നു ഉറങ്ങി..

ഈ സമയം ഹോസ്പിറ്റലിൽ നിയമാവലികൾ പൂർത്തിയാക്കി തന്റെ മകന്റെ ശരീരം കൊണ്ടുപോകാൻ ഹർഷന്റെ മാതാപിതാക്കൾ വന്നു..

മരണ സമയം..6:10 pm 27/4/2022

നാടിന്റെ പോന്നോമനയെ ഒരു ദിവസത്തേക്ക് നാടിന് വിട്ടു കൊടുത്തു മാതാപിതാക്കൾ..

കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ വരെ അവന്റെ ജീവനറ്റ ശരീരത്തിനായി കണ്ണീർ പൊഴിച്ചു..

You've reached the end of published parts.

⏰ Last updated: Jul 14 ⏰

Add this story to your Library to get notified about new parts!

oneshorts 🔥Where stories live. Discover now