സഖാവിന്റെ സഖി.. ♥️🍃

70 10 3
                                    

എങ്ങനെ തകർക്കും സഖാവ് ഹർഷൻ എന്ന വൻ മരമല്ലേ മുന്നിൽ??

അവൻ..! അവനെ നശിപ്പിക്കണം അവന്റെ വേരിന്റെ അംശം മതി നമ്മൾ മൂടോടെ തകർന്നടിയാൻ..

എന്ത് ചെയ്യാൻ പറ്റും കൊല്ലാനോനും പറ്റില്ലാലോ..

എന്തു കൊണ്ട് പറ്റില്ല ഇത് ഒരു കളിയാണ് നിയമങ്ങൾ ഇല്ലാത്ത നിയമത്തിന്റെ കളി..
ഈ കളിയിൽ ജയിക്കാൻ ഏത് മാർഗവും സ്വീകരിക്കാം..

ഒരു ജീവനല്ലെടോ..

നിയമങ്ങളില്ലാത്ത ഈ കളിയുടെ അന്ധ്യം വിജയിക്കുന്നവനെ മാത്രമേ മുന്നോട്ട് കൊണ്ട് പോവൂ..

പക്ഷെ എങ്ങനെ നമ്മൾ എതിർപ്പാർട്ടിയെ തൊട്ടാൽ ജനങ്ങൾ ഇളകും..

അതിന് ആരു തൊടുന്നു ആ വൃത്തികെട്ട വർഗത്തിനെ, SFI Thuff..

(Dialogues, scenes etc jst made for story and it's full of imagination )

പണത്തിനു മേലേ പരുന്തും പറക്കില്ല അംബാനെ 😏

എന്താ പ്ലാൻ അത് പറ..

🍃🍃

മറുവശത്ത് തന്റെ പ്രണയവും പാർട്ടിയും ഒരുപോലെ നല്ല രീതിയിൽ കൊണ്ടുപോവുകയാണ് ഹർഷൻ..

പാർട്ടി അവനായി പ്രേത്യേകം സുരക്ഷ ഏർപെടിത്തിയിട്ടുണ്ട്, പക്ഷെ വിധിയെ തടുക്കാൻ ആവില്ലല്ലോ പണ്ടെങ്ങോ പറഞ്ഞ രാജാവിന്റെയും പുഴുവിന്റെയും കഥപോലെ..
കടലിന്റെ നടുക്ക് കൊട്ടാരം പണിതിട്ടും ഒരു പുഴുവായി വന്ന് രാജാവിന്റെ അന്ധ്യം കുറിച്ചതു പോലെ,നിശ്ചയ്ക്ക പെട്ടതൊന്നും മാറില്ലല്ലോ..

ഇന്നേക്ക് 2 ദിവസമായി വൃന്ദയും ഹർഷനും തമ്മിൽ കണ്ടിട്ട്..

പാർട്ടി ക്യാമ്പിന് വേണ്ടി പയ്യന്നുരേക്ക് പോയിരിക്കയാണ്‌ ഹർഷൻ..

B. Ed വിദ്യാർഥിനി ഇപ്പോൾ അതിനേക്കാൾ തിരക്കിലാണ്..

പൂർണ ശ്രദ്ധയും പഠിത്തത്തിലേക്ക് തിരിച്ചിരിക്കുകയാണ് വൃന്ദ..

ഇതിനിടയിൽ underground iloode line വലിച്ചു വലിച്ചു ഒടുവിൽ സഞ്ജുവും അല്ലുവും set ആയി 😉

അവർ അവരുടേതായ ലോകത്തു സന്തോഷത്തിൽ ആണ്..

Harshan

oneshorts 🔥Where stories live. Discover now