C H A P T E R 2 🪞

36 12 0
                                    

Review »»

Jo വിളിച്ച് പറഞ്ഞതിനെ തുടർന്ന് എഡ്വിൻ ജെസിയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകുന്നു.... അവിടെ വെച്ച് ജോയും എഡ്വിനും വീണ്ടും പരസ്പരം കാണാൻ ഇടയാവുന്നു.....

• ഇനി എന്ത് സംഭവിക്കും.....??
• Jo എഡ്വിൻ്റെയും ജെസിയുടേയും ബന്ധത്തിൽ ഒരു വിലങ്ങ്തടിയകുമോ..... ??

തുടർന്ന് വായിക്കുക.......

_______★†★†★†★†★†★†★†★______

"ജോയിച്ചായൻ...."
ഞെട്ടലോടെ ജെസിയുടെ നാവു മന്ത്രിച്ചു....

"അതെ ഞാൻ തന്നെയാ.... എന്തേ എന്നെ ഇവിടെ ഒട്ടും പ്രതിക്ഷിച്ചില്ലേ രണ്ടും.... "
ജോയിൻ്റെ വാക്കുകളിൽ വെറുപ്പ് പ്രകടമായിരുന്നു....

"Ichayan ന്തൊക്കെയ ഈ പറയുന്നെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"Ichayan ന്തൊക്കെയ ഈ പറയുന്നെ.... "
അവൻ്റെ ദേഷ്യത്താൽ ചുവന്ന തുടുത്ത മുഖം കാൺകെ ജെസ്സിയുടെ ഉള്ളിൽ സങ്കടവും ഒപ്പം ഭയവും നിഴലിച്ചു....

" നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ട് ഉണ്ട്.... Collage കഴിഞ്ഞ് വന്ന കണ്ടെടുത്ത് ഒക്കെ തെണ്ടി നടക്കാതെ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം എന്ന്.... അത് എങ്ങനാ പറഞ്ഞ അനുസരണ എന്ന ഒരു സാധനം വേണം.... കണ്ടാവന്മാരുടെ കൂടെ ഒക്കെ അഴിഞ്ഞാടി നടന്നിട്ട് കേറി വന്നെക്കുന്ന സമയം നോക്ക്... "

" Ichaya.... !!! "
പെട്ടന്ന് അവൻ്റെ വാക്കുകൾ കേട്ടപ്പോ അതും എഡ്വിനെ കുറിച്ച് പറഞ്ഞപ്പോൾ ജെസിക്ക് അത് സഹിക്കാൻ സാധിച്ചില്ല.... മറുത്ത് ഒന്നും ചിന്തിക്കാതെ അവൾ പൊട്ടിത്തെറിച്ചു.... അവൾ വീണ്ടും തുടർന്നു....

"എന്നതൊക്കെയാ ഈ പറയുന്നെ..." അവളുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി.... 🥺

𝐌𝐈𝐑𝐑𝐎𝐑 🪞Where stories live. Discover now