ᑭᖇᗴᗰᗩᒪᑌ❤︎13

289 39 94
                                    

Hlooo Candiess.... njaan vandhitte😌✋🏻...

Appo storilott poyaalo....

Follow me Candiess 😎....

᯾༄᯾༄᯾༄᯾༄᯾༄᯾༄᯾༄᯾༄᯾༄᯾

"കൗസല്യ സുപ്രജ രാമ പൂർവ്വ സന്ധ്യ പ്രവർത്തതെ 🌅"

നേരം പരപരാന്ന് വെളുത്തു🌞.......
അവടെ അതാ ഉമ്മറ തിണ്ണയിൽ ഇരുന്ന് പത്രം വായിക്കുവാണ് നമ്മുടെ Ausyy....

Ausy:"ആഫ്രിക്കയിലെ zooil നിന്ന് രണ്ട് പ്രതേക തരം ജന്തുക്കളെ കാണാതെ ആയി " Parcoppiya mosaalaya" (google ഒന്നും ചെയ്യല്ലേ കാൻഡീസ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ausy:"ആഫ്രിക്കയിലെ zooil നിന്ന് രണ്ട് പ്രതേക തരം ജന്തുക്കളെ കാണാതെ ആയി " Parcoppiya mosaalaya" (google ഒന്നും ചെയ്യല്ലേ കാൻഡീസ്...ഇത് ഞാൻ തന്നെ കണ്ട് പിടിച്ച പക്ഷി ആണ്😌✋🏻)എന്ന വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രേതേകത്തരം വിചിത്ര പക്ഷികളാണവ ,കണ്ട് കിട്ടുന്നവർ താഴെ കൊടുത്തു ഇരിക്കുന്ന അഡ്രസിൽ അറിയിക്കുക....✨"(പത്രത്തിൽ നോക്കി ausy വായിക്കുന്നു)...

Le,Ausy:ഇങ്ങനേം പക്ഷികൾ ഒക്കെ ഉണ്ടല്ലെ 👀....

(അപ്പോഴാണ് വർക്ക് ഔട്ടിനായി പോകുന്ന 2 പേരെ ausy കാണുന്നത്)

Le,Ausy:(mind)ഇനി ഇവർ എങ്ങാനും ആയിരിക്കോ aa വിചിത്ര ജന്തുക്കൾ👀😱

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Le,Ausy:(mind)ഇനി ഇവർ എങ്ങാനും ആയിരിക്കോ aa വിചിത്ര ജന്തുക്കൾ👀😱......

𝕻𝖗𝖊𝖒𝖆𝖑𝖚«💓»Where stories live. Discover now