ᑭᖇᗴᗰᗩᒪᑌ❤︎14

323 31 150
                                    

Bann bann....

Njaan Vann.....

Appo vaaayooo....

Pinnee...nighalkk ariyonn enikk ariyula ,athond me oru kaaryam parayaan povaa...ee storyile members jeevanode indde😌✋🏻....The story is based on a Character Story,So,all the members here are jeevanode indd heyy😂✋🏻...

Appo athre ullooo ....

Follow me ......

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

നമ്മക്ക് ആദ്യം നേരെ സുജിയുടെ അടുതോട്ട് പോകാം.... ബായോ 😌🤌🏻...

"നമ്മുടെ സുജി molss റോട്ടിലൂടെ എന്തൊക്കെയോ ഓരോന്നും പിറുപിറുത്തു , എങ്ങോട്ടോ ലക്ഷ്യം വെച്ച് നടക്കുവാണ്"

Suji:ഇൻ്റെ പടച്ചോനെ 🤌🏻....ഇതിനേക്കാൾ നല്ലത് ഞാൻ എൻ്റെ പർദ്ദ എടുത്ത് ഇടുന്നത് ആയിരുന്ന്🤦🏻‍♀️....ഇപ്പൊ തന്നെ നിക്ക് ചൂട് എടുക്കാൻ തൊടങ്ങിയല്ലോ പടച്ചോനെ😑....

(കഴിഞ്ഞ എപ്പിസോഡിൽ നിങൾ കണ്ടത് അല്ലെ സുചിയുടെ വേഷം)

Suji: എവിടേം ഇല്ലാത്ത കുറെ നിയമങ്ങൾ ആണല്ലോ ഞ്ഞമ്മക്ക്🤧...Dress ഊരി വലിച്ചെറിയാൻ തോന്നുന്നു🥲..... ആ....കുറച്ച് നേരത്തിന് അല്ലെ....അതോണ്ട് കൊയപ്പില്ല 😌✋🏻....

(അങ്ങനെ നമ്മടെ സുജി നടത്തത്തിൻ്റെ വേഗത കൂട്ടുന്നു)

"ഇനി വാ....നമ്മക്ക് നമ്മടെ കാറിൽ കേറിയ പുലികളുടെ അടുത്തോട്ട് പോകാം😂"

@car🚘.....

(Carile position:-

Car ottikkunnath ausy,appurath Kannappi chettan

Purakil jebi,nadakk jesti,appurath chriss

Backil evayum babiyum)

Eva: ഇന്ന് നമ്മടെ first day ആണ് baby.....നമ്മക്ക് ഇന്ന് പൊളിക്കണം😌✋🏻....(To അടുത്ത് ഇരിക്കുന്ന babiyod)

𝕻𝖗𝖊𝖒𝖆𝖑𝖚«💓»Where stories live. Discover now