Part 18🍂✨

123 17 11
                                    










vihaan: Ahhhhhhhh

vihaan: kookie~kookie നീ അല്ലെ പറഞ്ഞെ നീ വരുമെന്ന്... നീ~എന്നെ വിട്ട് പോയോ kookie ഞാൻ സമ്മതിക്കില്ല

Vihaan: kookie......

Pettan avan ezhunettu

✨✨✨✨

Hoba: Vichu entha മോനെ എന്ത് പറ്റി

vihaan: അമ്മ kookie 

Jini: മോനെ

Hoba: എന്താ എന്റെ മോൻ vella സ്വപ്നവും കണ്ടോ?

Vihaan: അമ്മ ഞാൻ~

Hoba: ഒന്നുമില്ലടാ അവൾക്ക് ഞാൻ വന്നപ്പോൾ നീ കണ്ണടച്ചു ഇരിക്കുന്നത് കണ്ട് വിളിക്കാഞ്ഞതാ

vihaan : mm

30 minutes later

Doctor പുറത്തേക്ക് വന്നു

vihaan hoba and jini എഴുനേറ്റ് doctorde അടുത്തേക്ക് poyi

Jini: doctor jiya

Doctor : ahh operation was success... Pakshe ആൾ കണ്ണ് തുറന്നിട്ടില്ല അതാണ് ഒരു പ്രശ്നം.... നമുക്ക് നോക്കാം പേടിക്കണ്ട.... Lets hope for the best

Hoba: doctor any other formalities to be done? 

Doctor: ehh nothing so far ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം... കുറച്ചു medicines മേടിക്കാൻ ഉണ്ട് അത് ഞാൻ പറയാം...

ഇതും paranj doctor cabinilekk നടന്നു

Hoba and Jini avide പോയി irunnu

Vihaan doctorde പുറകെ ചെന്ന് വിളിച്ചു

vihaan: doctor

doctor: ahh vihaan

vihaan : എനിക്ക്... അവളെ ഒന്ന് കാണാൻ പറ്റുവോ? ?

Doctor : ശെരിക്കും angane ippo അഗത്തേക്ക് വിടാൻ പറ്റില്ല... ഒരു കാര്യം cheyy ഒരാൾ വേണമെങ്കിൽ keyari കണ്ടോ..

Vihaan: ahh

ഇതും paranj avan operation theaterde അടുത്തേക്ക് ഓടി

pakshe avan avide jiniyem hobeyem കണ്ടു

avan ഒന്ന് jiniye nokki

Jini:  chell മോൻ കേറി കണ്ടോ അവളെ...

Avan jiniye nokki punchirich അകത്തേക്ക് കയറി

Avan അവളുടെ aduth ഇണ്ടായിരുന്ന ചെയറിൽ irunnu


Avan അവളുടെ aduth ഇണ്ടായിരുന്ന ചെയറിൽ irunnu

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🤎Thanal🤎 ᴬⁿ ᵉᵗᵉʳⁿᵃˡ ˡⁱᶠᵉ ˢᵗᵒʳʸ Where stories live. Discover now