Part 24 (Final)🍂✨

176 22 10
                                    

Appo guyz ഇത് ഈ storyde ഫൈനൽ part ആണ്..  ഇതുവരെ enne support ചെയ്തതിന് THANKYOU
🤧🤍

ഇനി നേരെ സ്റ്റോറിയിലേക്ക് പോകാം..

.
.
.
.
.
.
.
.
.
.
.

💥💥
Kookie and vihaan sound കേട്ട sideilekk നോക്കി
Avar പതിയെ കണ്ണുകൾ അടച്ചു...

And it was...

Samuel: you

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.















Samuel: you...

Vaaishak: yes its me.. Varun The mafia leader .. Ohh sorry vaaishak... എന്നാലേ തനിക്ക് മനസിലാകൂ...😏

അവൻ avide ninna ഒരാളോട് കണ്ണുകൊണ്ട് kookieyeyum വിഹാനെയും hospitalil കൊണ്ടുപോകാൻ കണ്ണുകൊണ്ട് കാണിച്ചു...

Eddy: ok sir

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
















Eddy: ok sir...
Eddy കുറച്ചുപേരെ വിളിച്ചു പറഞ്ഞതും avar വന്ന് kookieyum vihaaneyum hospitalil കൊണ്ടുപോയി..

(yess guyzz eddy ne Vaaishaak വിട്ടതാ..😌)

Samuel: നീ

Vaishaak: yes samuel njan chathillarnu

vaaishak: kookiemolum vihaanum മാത്രമേ ninte പുറകെ ഉള്ളു എന്ന് കരുതിയ നിനക്ക് തെറ്റി... 😏

Vaishaak : നിന്നെ വേരോടെ തകർത്തെറിയാൻ ഞാൻ ഇത്രേം കാലം wait ചെയ്യേണ്ടി വന്ന് mr.Samuel..

Vaishaak: Jacobine Kookieyum vihaanum thatti.. അത് ഞാൻ അവർക്ക് vittukoduthatha.. Pakshe നിന്നെ enikk venarnu.. Ente Janeinu vendi...

🤎Thanal🤎 ᴬⁿ ᵉᵗᵉʳⁿᵃˡ ˡⁱᶠᵉ ˢᵗᵒʳʸ Where stories live. Discover now