നിലാവെളിച്ചത്തിൽ ഒരുവൾ ഓടുകയാണ്,.....
ഭീതി നിറഞ്ഞാടിയ മിഴികൾ പിന്നിലേക്കും
മുന്നിലേക്കും പായിക്കുന്നുണ്ട്....അലസമായി കിടക്കുന്ന മുടിയിഴകൾ അവളുടെ കാഴ്ചയെ
ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്.....,മുഖത്തെ മുറിവുകളിൽ നിന്ന് ചോര പൊടിയുന്നുണ്ട്...പിന്തുടർന്ന് വരുന്നവരുടെ കയ്യിൽ നിന്നും
രക്ഷപെടാൻ ആയിരിക്കണം അവൾ ഓടുന്നത്തിൻ്റെ വേഗത കൂട്ടാൻ ശ്രമിച്ചു.......പക്ഷേ ഭയം കൊണ്ട് തന്നെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.....അവൾക്ക് സഹായം എന്നോണം മാനത്ത് ചന്ദ്രൻ കൂട്ടു
പോയി.....ദൂരെ നിന്നും വന്യമൃഗങ്ങളുടെ
ശബ്ദം കേൾക്കാം.....🐺??: നിൽക്കെടി അവിടെ.....!!😡
അവർ അടുത്തെത്തനായെന്ന് അവൾക്ക് തോന്നി,...
!!:കർത്താവേ....😭
അവസാന അത്താണി എന്നോണം അവൾ
കർത്താവിനെ വിളിച്ചു കൊണ്ടേയിരുന്നു....
ഒരുപക്ഷേ ആ മായാജാലകാരനു രക്ഷിക്കാൻ ആയലോ അവളെ??.....ജീവൻ
രക്ഷിക്കാൻ ഉളള വെപ്രാളം അവളിൽ പ്രകടമാണു.....!!!ഇലകളും മരങ്ങളും പുൽചെടികളും തട്ടി
തടഞ്ഞ് എത്തിപ്പെട്ടത് വലിയൊരു പാറയുടെ
മുകളിലേക്ക്....ഒരു കിതപ്പോടെ അവൾ താഴേക്ക് നോക്കി, വലിയൊരു ശബ്ദം കേൾക്കാം.....നദി....ആർത്തിരമ്പി ഒഴുകുന്ന
നദി......,??; എടി......!!😤
അവർ തൻ്റെ അടുത്തായി വരുന്നത് കണ്ടപ്പോൾ അവള് ആലോചിച്ചു നിന്നില്ല....
അവരുടെ കൈ കൊണ്ട് മരിക്കുന്നത്തിലും
നല്ലത് പുഴയിലേക്ക് ചാടുന്നതാണെന്നു അവൾക്ക് തോന്നി.....,ഒരു നിമിഷം ജീവിതത്തിലെ ഒരുപാട് നല്ല
നിമിഷങ്ങൾ അവളുടെ മുന്നിലേക്ക് കടന്നു വന്നു....അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.!!; Let me end this....!
ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് അവൾ
ചുറ്റും നോക്കി,പിന്നെ താഴേക്കും......പിന്നീട്
ഒരു നിമിഷം പോലും പാഴാക്കാതെ താഴേക്ക്
ചാടി....പക്ഷേ അപ്പോഴേക്കും അവളുടെ കാലിനു നേരെ ഒരുവൻ നിറയൊഴിച്ചിരുന്നു.