🫧🫧

203 40 80
                                    

(ഈ പന്ന പരസ്യം 🚶‍♀️)

വോട്ട് കുത്തിക്കോ....ahh കുത്തങ്ങോട്ട് 😌
Mm...പൊക്കോ!!

....

അവൻ അവളെ kendayude അടുത്തേക്ക് ഇരുത്തി.

Nova:(breaths)

Kenda:Cain......നീ ഇവിടെ ഉണ്ടായിരുന്നോ??(Smiles)

Cain: അതെന്താ എനിക്ക് ഇവിടെ വന്നൂടെ 🙄

അവൻ Ayumi യെ നോക്കിക്കൊണ്ട് പറഞ്ഞു......Kenda sighed.

Cain: Aquariux ലേക്ക് വന്നെന്നു കരുതി ആർക്കും മായാജാലം കാണിക്കാനാവില്ല.....

അവൻ നോവയെ പുച്ഛത്തോടെ നോക്കി....നോവയ്ക്ക് സംഭവം ഒന്നും മനസിലായില്ല.

Ayumi:Cain.....(Pleading tone)

Cain: This is my place....ഇവിടേക്ക്
വരാൻ നിങ്ങളോട് ആര് പറഞ്ഞു....!!?

Kenda: Aquariux ൽ എവിടെ പോകാനും ഉളള അനുമതി ഞങ്ങൾക്കുണ്ട് ...(പുച്ഛം)

Cain:(glares) ഇത് Pelagios ഞങ്ങൾക്കായി അനുവദിച്ച സ്ഥലമാണ്....അവിടെ നിങ്ങളുടെ ആവിശ്യമില്ല പ്രത്യേകിച്ച് ഒരു മനുഷ്യൻ്റെ....😠

അവൻ്റെ ശബ്ദം കേട്ടപ്പോ നോവ ഒന്ന് പേടിച്ചു,അത് മാത്രമല്ല അവൻ്റെ കൂട്ടിന്
രണ്ട് പാമ്പും ഉണ്ട്.

Kenda:Mother Atargatis ൻ്റെ മകളാണിവൾ........സൂക്ഷിച്ച് സംസാരിക്കണം

Cain: I don't care......എൻ്റെ
ക്ഷമയെ പരീക്ഷിക്കാതെ ഇവിടെ നിന്ന്
പോകാൻ നോക്ക്.....!!

Kenda:പോയില്ലെങ്കിൽ....😑

Cain: എനിക്ക് ഒരു കാര്യം വീണ്ടും പറയുന്നത് ഇഷ്ടമല്ല...just get out from my place 😠

Kenda:(glares at him)Cain,this is too much...

Cain:Get out....!!

Kenda: ഇല്ല...പോയില്ലെങ്കിൽ എന്താ സംഭവിക്കുന്നതെന്ന് കാണണമല്ലോ 😠

Ayumi:Kenda....no....come ...

അവൻ അവളെ കൂട്ടി നടന്നു, നോവയെയും.

ഇടയ്ക്ക് ഇടയ്ക്ക് നോവ അവനെ തിരിഞ്ഞ് നോക്കി, അവൻ രൂക്ഷമായി അവളെ നോക്കുകയായിരുന്നു.

Nova: ആരാണ് അവൻ....!! എന്തൊരു അഹങ്കാരം ആണ് ആഹ് ചെറുക്കന് 😑

Ayumi:(laughs)ചെറുക്കനോ?... അവൻ കേൾക്കണ്ട 🤭

The Tides Of Fate 🌊Where stories live. Discover now