: അമ്മ plzzzzz ഞാൻ ഒന്ന് പോയി കണ്ടോട്ടെ 🥺🥺😭😭😭😭
അവൾ കുറെ പറഞ്ഞു ആരും ആ വാക്കുകൾ കേട്ടിയിരുന്നില്ല ഒരു പക്ഷെ അവന്റെ ഒപ്പം അല്ലങ്കിൽ അവളെപ്പും
: അന്നെ ഞാൻ പറഞ്ഞതാ ഇത് വേണ്ട എന്ന് ആരും കെട്ടിയില്ല 😠😠😡
: നീ ഒന്ന് മിണ്ടാതെ നിൽക്ക് 😖 പറഞ്ഞിട്ട് ഇനി വല്ലതും വരാൻ ഉണ്ടോ
:എന്താ ഈ ചെയ്യുന്നേ ആരുങ്കിൽ കാണും
: അപ്പൊ അനക്ക് ആരെങ്കിലും കാണും എന്നാണ് അല്ലെ
: ഒന്ന് പോയ്യെ എനിക്ക് പേടിയാ
: ആരെ എന്നെയാണോ
: നിങ്ങളെ എന്തിനാ ഞാൻ പേടിക്കുന്നെ എനിക്ക് ഇവിടെത്തൊരെ പേടി
: തൊടങ്ങി ദെ ഇങ്ങോട്ട് നോക്ക്
അവൾ മെല്ലെ അവന്റെ കണ്ണിലേക്കു നോക്കി എന്തോ ആ കണ്ണിൽ അവൾ കാണുന്നത് പ്രണയം ആണ്
: ഒരിക്കലും നമ്മളെ പിരിക്കാൻ കഴിയില്ല മരണത്തിനു പോലും
അവൾ ഓടി തറവാടിന്റെ ഏറ്റവും മുകളിൽ കേറി അവിടെ അവൾ എല്ലാ സ്ഥലത്തും നോക്കി പക്ഷെ കണ്ടിയില്ലഒരുപക്ഷെ പ്രണയം എന്നാ നാലുക്ഷരം നമ്മൾ അറിയാത്ത ഒന്ന്
ചിത്രശലഭത്തിൽ കോർത്ത വർണ്ണങ്ങൾ പോലെ 🦋
അവസാനം അവൾ കണ്ടു ഒരിക്കലും മാഴിക്കാൻ പറ്റാത വരികൾ ജീവിതത്തിലെ നെടുതൂണയ പ്രണയ വരികൾ
Apppo Guy'sssss nte puthiya story an ttoo ellavarum vazhikkannam ishttapettum ennu karithunnu💜💜💜💜💜💜Love you💜💜💜💜💜💜
YOU ARE READING
ന്റെ പ്രണയം 📖❤️🩹അവന്റെ കത്ത്
Fanfictionഒരു നൂറു ജന്മം ഉണ്ടങ്കിലും അത് നിന്റെയൊപ്പം ആയിരിക്കും 🐯: ഓരോ പ്രണയം പറയുപ്പോൾ അവൻ ഉണ്ടാവില്ല 🐰: കാത്തിയിരിക്ക് ഞാൻ വരും ഒരിക്കലും നമ്മൾ പിരിയില്ല main ship taekook yoomin