അപ്പൊ guys തൊടങ്ങാം
വരൂ കൂട്ടുക്കാരെ ഒന്നിച്ചു നമ്മുക്ക് വഴിക്കാം
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
മാളിക്കൽ തറവാട്
പേര് കേട്ട തറവാടാണ് എല്ലാ ജനങ്ങൾക്കും ഒരുപോലെ പേടിയുള്ള തറവാട് അത്യം ആയിരുന്നു അങ്ങനെ ഇപ്പൊ അവിടെത്തെ ആൾകാർ ഒക്കെ മാറി ഇപ്പോൾ അതിങ്കം ആളുകൾ ഇല്ല ചെറിയ കുടുംബ ആണ് ട്ടോ ഇവരുടേത് ആരെക്കെ എന്ന് വഴിയെ പരിചയപ്പെടാം
ഇതാണ് ഇപ്പോഴതെ കാർന്നവർ
ലക്ഷ്മി കൃഷ്ണ
ഒരു പാവമാണ് ട്ടോ എല്ലാവർക്കും വളരെ ഇഷ്ടം ഉള്ള ഒരു വെക്തി ഒരു ലവ് മാര്യേജ് ആയിരുന്നു സത്യം പറഞ്ഞാൽ കല്ലിയാണംകയിഞ്ഞു ശേഷം അവർക്കു പ്രേമിക്കാൻ പറ്റിയില്ല രണ്ടു മക്കൾ ആയപ്പോൾ തന്നെ ആൾ അങ്ങ് പോയി
YOU ARE READING
ന്റെ പ്രണയം 📖❤️🩹അവന്റെ കത്ത്
Fanfictionഒരു നൂറു ജന്മം ഉണ്ടങ്കിലും അത് നിന്റെയൊപ്പം ആയിരിക്കും 🐯: ഓരോ പ്രണയം പറയുപ്പോൾ അവൻ ഉണ്ടാവില്ല 🐰: കാത്തിയിരിക്ക് ഞാൻ വരും ഒരിക്കലും നമ്മൾ പിരിയില്ല main ship taekook yoomin