BAD BOY

512 31 4
                                    

Hloo army reader's 🥰

Vote 💜

Comment 💌

Share🕊️

________________________________________________________

Next day

രാവിലെ തന്നെ എല്ലാവരും അവരുടെ തിരക്കിൽ ആണ്, ലെച്ചു പടികൾ ഇറങ്ങി അവള് താഴെക്ക് ചെന്നു

മിത്ര: ആരു കഴിച്ചേ സ്കൂളിൽ പോവണ്ടെ

ആരവ്:വേണ്ട...

മിത്ര:രാവിലെ തന്നെ നീ വാങ്ങും എൻ്റെ കൈയിൽ നിന്ന് കഴിക്കട

പ്രിയ: ha മോൾ എണിറ്റോ വാ

ലെച്ചു:ha അമ്മ

പ്രിയ: അവൻ എണിറ്റില്ലേ

യാദവ്:ha good morning മോളേ ഒറക്കം ഒക്കെ ശേരിയയോ

ലെച്ചു: കുഴപ്പം ഇല്ലായിരുന്നു അച്ഛ

യാദവ്: അല്ല അവൻ എണിറ്റില്ലേ

ലെച്ചു:ഇല്ല

പ്രിയ: ഇന്നാ മോളേ കോഫി അവന് കൊണ്ട് കൊടുക്ക്

ലെച്ചു : ha അമ്മ

Lechu nere avarude റൂമിലേക്ക് പോയി ഇത് വരെ ആയിട്ടും അവൻ എണിറ്റില്ലേ.അവള് ഒന്നു ചിരിച്ചിട്ട് അവനെ പോയി വിളിച്ചു

ലാച്ചു:ഏട്ടാ ഏട്ടാ

കൃഷ്:mm

ലാച്ചു:ഏട്ടാ എഴുനേൽക്ക്

അവൻ ഒന്നു കണ്ണ് തുറന്നു

കൃഷ്:ഗുഡ് മണിംഗ്

ലാച്ചു:good മോണിംഗ്.ഇന്ന കോഫി കുടിക്ക്

കൃഷ്: അത് ഒക്കെ അവിടെ വയ്ച്ചേ നീ എന്നിട്ട് ഇങ്ങ് വന്നെ

അവളെ അവൻ എവിനോട് ചേർത്തു

ലാച്ചു:ഏട്ടാ വിട്ടെ പണിക്കര് പറഞ്ഞത് ഓർമ്മ ഇല്ലേ

കൃഷ്: ഹൊ എൻ്റെ ലാച്ചു രാവിലെ തന്നെ നീ മൂഡ് കളയാതെ അത് ഒക്കെ ചുമ്മായ അങ്ങനെ ഒന്നും ഇല്ല

ലാച്ചു:അങ്ങനെ ഒക്കെ ഉണ്ട്.

കൃഷ്: ഹൊ കോപ്പ്

ലാച്ചു:ഏട്ടാ അങ്ങനെ ഒന്നും പറയല്ല് കോപം കിട്ടും

കൃഷ്: നീ എൻ്റെ അമ്മയെ കെട്ടുന്നത് ആയിരുന്നു നല്ലത്

BAD BOY Where stories live. Discover now