ഞാൻ വന്നല്ലോ 🙂.........
ബൈക്കിൽ ഇരുന്നു പോകുവാണ് അവർ.....
എടി പെണ്ണെ ഇക്കിളി കൂടാതെ വണ്ടി ഓടിക്കുന്നത് നി കണ്ടില്ലെയോ 😶.....
ഞാൻ ഇനിയും ഇക്കിളി കൂടും.....
അവൾ അതും പറഞ്ഞു കൊണ്ട് അവനെ പിന്നെയും ഇക്കിളി കൂട്ടികൊണ്ട് ഇരുന്നു.....
അവൻ വണ്ടി ഒതുക്കി........
അച്ചു പെട്ടന്ന് മുഖം തിരിച്ചു തന്നെ വഴക്ക് പറയുവാൻ വരുന്നത് ആഹ്ണെന്നു നന്നായിട്ട് അറിയാം അവൾക്കു...
നിന്റെ ഈ കുട്ടിക്കളി ഒക്കെ മാറ്റിക്കോണം. എത്ര തവണ പറഞ്ഞു ഞാൻ. വണ്ടിയിൽ ഇരുന്നാണോ അഭ്യാസം.
അവൾ ഒന്നും മിണ്ടിയില്ല.......
അച്ചു നിന്നോട് ആണ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നി.......
മ്മ അവൾ ഒരു മൂളൽ നൽകി.......
ഇനി ഇങ്ങനെ ചെയ്യരുത്.......
അവൻ വണ്ടി സ്റ്റാർട്ട് ആക്കി കോളേജിലോട്ട് തിരിച്ചു........
കോളേജ് ഒക്കെ എത്തി............
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി അവനു മുഖം കൊടുത്തില്ല....
അച്ചു.......
അവൻ വിളിച്ചു
അവൾ അവനെ നോക്കി......അവളുടെ ചുണ്ട് കൂർപ്പിച് വച്ചിട്ട് ഇണ്ട്........
ഇതുപോലെ..........
എന്റെ അച്ചു എന്നോട് പിണങ്ങിയോ...
ഞാൻ വഴക്കു പറഞ്ഞില്ലെങ്കിൽ നി പിന്നെയും അതുപോലെ ചെയ്യും അതുകൊണ്ട് അല്ലയോ......എന്റെ കുട്ടിയെ വഷളാക്കിയത് ഞാൻ തന്നെ ആണ് പറഞ്ഞിട്ട് കാര്യം ഇല്ല.....
YOU ARE READING
അളകാമൃതം🖤
Fanfiction🐰:നി ആരാണ് ചെകുത്താനോ അതോ മാലാഖയോ.... 🐯:.ഞാൻ നിന്റെ ചെകുത്താനും മാലാഖയും ആയിരിക്കും.. വൈര്യാകിയിൽ ചെകുത്താനെയും, പ്രണയത്തിൽ മാലാഖയും എന്നിലൂടെ നി കാണും.........