ഞാൻ വീണ്ടും വന്നു 😌🤫.......
അപ്പൊ തുടങ്ങിയാലോ........
ദേവിയെ കാത്തോണേ....... തെറ്റൊക്കെ ഇണ്ടെങ്കിൽ ക്ഷെമിക്കു കേട്ടോ 🙂.....
എന്നാ വാ അങ്ങോട്ട് 🚶♀️🚶♀️🚶♀️🚶♀️🚶♀️....
💚💚💚💚💚💚💚💚💚💚💚💚💚💚
എല്ലാരും അങ്ങോട്ട് നോക്കി.... വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നവരെ എല്ലാരും ഒരുമാതിരി നോട്ടത്തോടെ ആണ് നോക്കുന്നെ.......
അച്ചു ആഹ്ണേൽ ഇപ്പൊ എങ്ങോട്ട് പോകും, എന്ത് ചെയ്യണം എന്ന് ഒക്കെ ഒന്ന് നിശ്വാസത്തോടെ ഓർത്തു.....
അച്ചു : ചേച്ചി......
ഹൃദിക: മ്മ എന്നാടി....
അച്ചു : ആഹ്ഹ് ഹോത്രി ഇല്ലേ അങ്ങേരു ശെരിക്കും ബോക്സിങ് ചാമ്പ്യൻ ഒക്കെ അഹ്ണോ.....
അവൾ വിശ്വാസം വരാതെ പോലെ ചോതിച്ചു.....
ഹൃദിക : എന്തിനാ കുഞ്ഞേ ഞൻ നുണ പറയുന്നേ.... അതെ.. നിനക്കു വേണേൽ ഒന്ന് അന്നുവേഷിച്ചാൽ പോരെ.....
എന്റെ ദേവിയെ അയാളുടെ ഒരു കൈക്കു പോലും ഇല്ലാലോ ഞാൻ 😶....
അവൾ മനസ്സിൽ പറഞ്ഞു അവിടേക്കു നോക്കിയതും......
Achu :ഉയ്യോ............
YOU ARE READING
അളകാമൃതം🖤
Fanfiction🐰:നി ആരാണ് ചെകുത്താനോ അതോ മാലാഖയോ.... 🐯:.ഞാൻ നിന്റെ ചെകുത്താനും മാലാഖയും ആയിരിക്കും.. വൈര്യാകിയിൽ ചെകുത്താനെയും, പ്രണയത്തിൽ മാലാഖയും എന്നിലൂടെ നി കാണും.........