🖤𝟭

319 45 49
                                    

രാത്രിയുടെ നിശബ്ദത....ചുറ്റും ശാന്തം. ഒരു മുട്ട് സൂചി വീണാൽ പോലും വെക്തമായി കേൾക്കാം അത്ര മാത്രം നിശബ്ദത. ആ ഇരുളിൽ കൂടെ ഒരു പെൺകുട്ടി ഒറ്റക് നടക്കുക ആണ്. അവൾക് പേടിയില്ല,..

രാത്രി സഞ്ചരികളായ മൃഗങ്ങളും പക്ഷികളും രാത്രി ആവാൻ കാത്തിരിക്കുന്നത് പോലെ അവളും കാത്തിരിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


രാത്രി സഞ്ചരികളായ മൃഗങ്ങളും പക്ഷികളും രാത്രി ആവാൻ കാത്തിരിക്കുന്നത് പോലെ അവളും കാത്തിരിക്കും. സൂര്യ രക്ഷമികൾ പോയ്‌ മറിഞ്ഞു വരുന്ന ചന്ദ്രന്റെ പ്രകാശത്താൽ തിളങ്ങുന്ന രാത്രിയെ അവൾക്ക് വല്ലാതെ ഇഷ്ട്ടം ആണ്. പകലുകളെക്കാൾ അവൾക്ക് പ്രിയം രാത്രി ആയിരുന്നു. ചന്ദ്രനോടും നക്ഷ്ത്രങ്ങളോടും ഇരുളിനോടും എല്ലാം അവൾ സംസാരിക്കും മനസ്സ് തുറന്ന് അവർ ആയിരുന്നു അവളുടെ കൂട്ടുകാർ.

𝐀𝐌𝐀𝐑𝐈𝐒(𝐂𝐡𝐢𝐥𝐝 𝐨𝐟 𝐌𝐨𝐨𝐧 )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝐀𝐌𝐀𝐑𝐈𝐒
(𝐂𝐡𝐢𝐥𝐝 𝐨𝐟 𝐌𝐨𝐨𝐧 )

അവൾ എല്ലാവരിൽ നിന്നും വ്യത്യസ്ത ആണ്. മറ്റുള്ളവർക്ക് പേടി സ്വപ്നം ആയിരുന്ന ആരും പറയാൻ പോലും താല്പര്യപ്പെടാത്ത ലൂസിഫർ ആയിരുന്നു അവളുടെ ആരാധനപാത്രം. കുട്ടികൾ സൂപ്പർ ഹീറോസിനെയും നായകന്മാരെയും വില്ലന്മാരെയും ആരാധിക്കുന്ന പോലെ എന്നാൽ അതിനേക്കാൾ ഉപരി.

ചെകുത്താൻ എന്ന് മുദ്ര കുത്തപെട്ട ലൂസിഫറിനു അവളുടെ മനസ്സിൽ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും അഹങ്കാരത്തിന്റെയും രാജാവ് ആയിട്ട് ആണ് കണ്ടത്.

𝖑𝖚ç𝖎𝖋𝖊𝖗Where stories live. Discover now