🖤𝟑

155 41 24
                                    

പിറ്റേ ദിവസം അവൾ ഓഫീസിൽ വന്നപ്പോൾ എല്ലാരും തിക്കും തിരക്കും കൂട്ടുന്നത് കണ്ട് ആണ് അവൾ വന്നത്....

അമാരിസ് : ഇത് എന്താ ഇന്ന് പതിവിലും വ്യത്യസ്തം.... 🙄

അവൾ അവിടെ ഒള്ള ഒരു സ്റ്റാഫിനെ വിളിച്ചു

അമാരിസ് : ഇന്ന് എന്താ ഇവിടെ ആരെങ്കിലും വരണ്ടോ 👀

സ്റ്റാഫ്‌ : അല്ല mam ഇന്ന് ന്യൂ ceo ജോയിൻ ചെയ്യാണ്... ഇന്ന് ഞങ്ങൾ എല്ലാവരും ഇപ്പോള അറിഞ്ഞേ ... അതിന്റെ ആണ്.ചൂടൻ ആണെന്ന് ആണ് കേട്ടെ 🙂

അമാരിസ് : ഹോ ആണോ ok...സംതൃപ്തി ആയി 🙂

അതും പറഞ്ഞു കൊണ്ട് അവൾ അവളുടെ കാബിൻ ലക്ഷ്യം ആക്കി നടന്നു....

അമാരിസ് : ഡീ അന്നാമോ എന്തുവാടി ഇവിടെ 🙂

Anna Mariyam John അമാരിസ് ന്റെ ബെസ്റ്റ് ഫ്രണ്ട് കുറച്ചു നട്ട് ബോൾട് ലൂസ് ആണ് 😌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anna Mariyam John
അമാരിസ് ന്റെ ബെസ്റ്റ് ഫ്രണ്ട്
കുറച്ചു നട്ട് ബോൾട് ലൂസ് ആണ് 😌

അന്ന : ഹ നീ അറിഞ്ഞു ലെ നമ്മുടെ കമ്പനി sk ഗ്രൂപ്പ്‌ ഇന്നലെ മേടിച്ചു ഇന്ന് ന്യൂ ceo ചാർജ് എടുക്കാണ്... അങ്ങേര് ആണെങ്കിൽ ചൂടൻ ആണെന്ന് ആണ് പറഞ്ഞെ.... ചെറുപ്പം ആണ് നമ്മുടെ പ്രായം ഒക്കെ ഉള്ളോ പക്ഷെ ദേഷ്യം ആണ് മെയിൻ എന്നാ പറഞ്ഞെ തൊട്ടതിനും പിടിച്ചതിനും ഒക്കെ അലറും എന്നു... എനിക്ക് അത് കേട്ടെ പിന്നെ കൈയും കാലും വിറയ്ക്ക 🙂

അമാരിസ് : ഡീ പട്ടിച്ചി നീ എന്നേം കൂടി പേടിപ്പിക്കല്ലേ പോത്തേ 🤧

അന്ന : എടി ഞാൻ വരാൻ പോകുന്ന ആറ്റം ബോംബ് നെ പറ്റി പറഞ്ഞത് അല്ലെ 🙂...

അമാരിസ് : ആറ്റം ബോംബ് അല്ല എന്റെ വായയിൽ ഇരിക്കണത് നീ കേൾക്കരുത് 🤧

You've reached the end of published parts.

⏰ Last updated: Oct 23 ⏰

Add this story to your Library to get notified about new parts!

𝖑𝖚ç𝖎𝖋𝖊𝖗Where stories live. Discover now