You can call me Lily🌸(even though its not my real name😁)
ഇങ്ങനെ വിളിക്കുന്നതാ ഇഷ്ടം 😁
Writer ഒന്നും അല്ല, ചെറിയ രീതിയിൽ ഒക്കെ എഴുതാറുണ്ട് എന്നല്ലാതെ അതിൽ വലിയ ജ്ഞാനമൊന്നുമില്ല..
അപ്പോൾ ഇതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സൽസന്തോഷപൂർവം ക്ഷെമിച്ചു എന്നേ സഹിക്കണം എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.. 😆
അതുപോലെ തന്നെ spelling എന്തെങ്കിലും തെറ്റുകുറ്റമുണ്ടെങ്കിലോ അതും പൊറുക്കണം.. 😁
എന്റെ ആദ്യത്തെ കഥയാണ് ithu.. മലയാള പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥ written in manglish. Purely a work of ഫിക്ഷൻ എന്നൊന്നും പറയാൻ പറ്റില്ല.. എന്നിരുന്നാലും majority is a work of fiction.
അതിൽ ആ മജോറിറ്റിയിലെ ബാക്കി ശതമാനം റിയൽ life സംബന്ധിച്ചു വരുന്നതാണ്.. അതുകൊണ്ട് തന്നെ ഇതിൽ എന്തെങ്കിലും ഭാഗം മറ്റുള്ളവർക്കും മുൻപ് കണ്ടതായോ, നടന്നതായോ തോന്നിയെങ്കിൽ അത് യാദൃശ്ചകമായി മാത്രം സംഗല്പിക്കുക.
ഇനിയങ്ങോട്ട് ഇതിന്റെ അവസാനം വരെ സഹിക്കണ്ട നിങ്ങൾക്കു ഞാൻ മുൻകൂർ ആയി Best of luck നേരുന്നു 😁🙌..
(എന്തെങ്കിലും അമാനുഷികമായി എന്തേലും ഇതിൽ വായിക്കുകയാണെങ്കിൽ അത് കഥയുടെ ആ frequency ലഭിക്കുന്നതിനായി മാത്രം ഉദ്ദേശിച്ചിരിക്കുന്നു..)
കഥയിൽ എന്തെങ്കിലും സംശയമോ അതുമല്ലെങ്കിൽ അത് മായി വേണ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അറിയിക്കാനായി ഉണ്ടെങ്കിൽ താത്കാലികമായി @the_he_artt_13 ഈ instayilekuu ബന്ധപ്പെട്ടാലും..
അതല്ലെങ്കിൽ കമന്റ്സ് ആയി രേഖപ്പെടുത്താവുന്നതുമാണ്..
ആദ്യം ആയി എഴുതുന്നത് കൊണ്ടുതന്നെ എത്ര lengthy ആയിരിക്കുമോ angane ഒന്നും തന്നെ മുൻകൂട്ടി എനിക്ക് അറിയിക്കാൻ അറിയില്ല..
പിന്നെ ഇതിൽ കഥാപാത്രങ്ങളെ face reveal ഇല്ലാത്തതുകൊണ്ട് ആർക്കും ആരായിട്ടു വേണമെങ്കിലും സങ്കല്പിക്കാവുന്നതാണ്.. (Eg-bts, serials, movue stars)angane are venemengilum ship cheyyam.
Unauthorized duplication or distrubution of this material is strictly prohibited and may result in civil or criminal penalties.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ നമ്മുക്കു അങ്ങ് തുടങ്ങിയാലോ.. 😁💥
.
.
.
.
.
.
.
So lets get ready..
YOU ARE READING
𝕎𝕒𝕝𝕜𝕚𝕟𝕘 𝕚𝕟 𝕥𝕙𝕖 '𝐌𝐎𝐎𝐍𝐋𝐈𝐆𝐇𝐓'🌕
Romanceഎന്തായിരിക്കും ഒരേ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ രണ്ടുപേർ വീണ്ടും കണ്ടുമുട്ടിയാൽ സംഭവിക്കുക? അവർ രണ്ടുപേരും അകപ്പെടുന്നത് കല്യാണം എന്ന ഊരകുരുക്കിലോ? അതോ കല്യാണം എന്ന മായാലോകത്തോ? അവർ തമ്മിൽ പ്രണയത്തിന്റെ നാമ്പുകൾ പൂവിടുമോ? 💕 A half northindian mallu...