🅴︎🅿︎🅸︎🆂︎🅾︎🅳︎🅴︎ 02😀

178 18 0
                                    

**Notification📱📱**
From Shiva...

𝐒𝐡𝐢𝐯𝐚: ഇടാ.. പെട്ടെന്ന് നിങ്ങൾ Studioലോട്ട് വന്നേ....

𝐏𝐚𝐚𝐫𝐮: എന്താടാ??

𝐒𝐡𝐢𝐯𝐚: ചെറിയൊരു പ്രശ്നം ഒണ്ട് നിങ്ങൾ പെട്ടെന്ന് വാ.'

Paaru: okda..
Paaru to Nandu& Aadi: വേഗം എനിക് shiva ഇപ്പോൾ മെസ്സേജ് ഇട്ട് studio ലേക്ക് ചെല്ലാൻ

Aadi: എന്താട എന്തെങ്കിലും പ്രശ്നം
Paaru: അറിഞ്ഞുട വേഗം ചെല്ലാൻ പറഞ്ഞ് .

അങ്ങനെ അവർ അവിടെ bill pay ചെയ്തിട്ട് studio ലോട്ട് പോയി... അവിടെ എന്തിയതും Paaru ഒന്ന് നെട്ടി

Aadi: ഇവരെന്താ ഇവിടെ...😮
Nandu: Paaruനെ കാണാൻ ആയിരിക്കും. നി നോക്കികോ ഇപ്പൊ Paru മോളെന്ന് വിളിച്ച് ഒലിപ്പിച്ച് വരും...

 നി നോക്കികോ ഇപ്പൊ Paru മോളെന്ന് വിളിച്ച് ഒലിപ്പിച്ച് വരും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Paaruന്റെ Ammayi)

Paaru: അമ്മായോ.''  ഇവരെന്താ ഇവിടെ...

Ammayi: മോളെ Paaru... ( Paruന്റെ അടുത്ത് ചെന്നു ) മോളെ പാറു നി വല്ലാണ്ട് ശീണിച്ചല്ലേ.. ഒന്നും കഴിക്കാറിലെ

Deepu: ഓ... തള്ള തൊടങ്ങി. മിക്കവാറും ഇവരെ ഞാൻ എന്തെങ്കിലും ചെയ്യും..

{ ഈ അമ്മായി വന്നതിന്റെ ഉദ്ദേശം അവർട മോനെ Paaru ആയിട്ട് Set ആക്കാൻ വേണ്ടിയാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

{ ഈ അമ്മായി വന്നതിന്റെ ഉദ്ദേശം അവർട മോനെ Paaru ആയിട്ട് Set ആക്കാൻ വേണ്ടിയാ.. അത് deepuന് അറിയാം അതാ അവന് കൊറച്ച് ദേശ്യം }

Aadii: Nandea എന്തെങ്കിലും ചെയ്യ് ഇലേൽ Paaru...
Nandu: Hmm
             അമ്മായി യാത്രയൊക്കെ പെയ്യത് ശീണിച്ചതലെ Shiva അമ്മായിയേ വീട്ടിൽ ആകും.
Ammayi: അതൊന്നും വേണ്ട എനിക്ക് കൊഴപ്പമില്ല. Paaru എനിക്ക് മോളോട് കൊറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഒണ്ട് വാ...

** Paaruനെ കൊണ്ട് അമ്മായി studioക്ക് അകത്ത് കൊണ്ട് പോയി. ബാക്കി ഒള്ളവർ വെളിയിൽ ഇരിക്ക. ആർക്കും അമ്മായിയെ ഇഷ്ടല്ല പ്രതേകിച്ച് Paaru ന്.**

@ Srimangalam വീട്🏠🏠

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


@ Srimangalam വീട്🏠🏠

വീട്ടിൽ എല്ലാവരും നല്ല സന്തോഷത്തിൽ ആണ് കാരണം Almost 2 years ആയി Devന്റെ മക്കൾ Usil പോയിട്ട്. അവർ ഒരു ദിവസം കൂടി കഴിഞ്ഞാൽ നാട്ടിൽ എത്തും. മക്കൾ വരുന്നത് കൊണ്ട് ഒരു ചെറിയ function വയ്യക്കാൻ Dev തീരുമാനിച്ചു. functioനിൽ വച്ച് Dev എന്തോ പറയാൻ plan ചെയ്യുന്നുണ്ട്.

Divya: Devഏട്ട അവർ മറ്റന്നാ വരിലെ അപ്പൊ വീട് decor ചെയ്യണ്ടേ
Dev: ചെയ്യണം ഞാൻ ഒരു teamനെ arrange ചെയ്യതിറ്റൊണ്ട്.
Divya: ഹിം... എല്ലാം arrange ചെയ്യുന്നത് കൊള്ളം നിങ്ങൾക്ക് നിങ്ങടെ മോന്റെ സ്വഭാവം അറിയാലോ
Dev: അറിയാം.... നീ പേടികണ്ട

**📳📳 Ringing.....**

Dev: 𝘏𝘦𝘭𝘭𝘰..

Decor Team: 𝘏𝘦𝘭𝘭𝘰 𝘴𝘪𝘳, 𝘸𝘦 𝘢𝘳𝘦 𝘤𝘢𝘭𝘭𝘪𝘯𝘨 𝘧𝘳𝘰𝘮 𝘏𝘪𝘨𝘦𝘯𝘥 𝘋𝘦𝘴𝘪𝘨𝘯 𝘸𝘰𝘳𝘬𝘴..

Dev: 𝘖𝘏! 𝘠𝘦𝘴 𝘵𝘦𝘭𝘭 𝘮𝘦...

𝘋𝘛: 𝘠𝘩𝘢 𝘴𝘪𝘳, 𝘤𝘰𝘶𝘭𝘥 𝘺𝘰𝘶 𝘱𝘭𝘦𝘢𝘴𝘦 𝘴𝘩𝘢𝘳𝘦 𝘺𝘰𝘶𝘳 𝘰𝘱𝘪𝘯𝘪𝘰𝘯 𝘰𝘳 𝘴𝘶𝘨𝘨𝘦𝘴𝘵𝘪𝘰𝘯 𝘳𝘦𝘨𝘢𝘳𝘥𝘪𝘯𝘨 𝘵𝘩𝘦 𝘥𝘦𝘤𝘰𝘳𝘢𝘵𝘪𝘰𝘯. എന്തെങ്കിലും Special arrangment ചെയ്യണോ..'

Dev: 𝘖𝘩 𝘺𝘦𝘴... decoration ചെയ്യുമ്പോൾ fresh flowers Use ചെയ്യണം. പിന്നെ Rose flowers Use ചെയ്യരുത്. 𝘐𝘵𝘴 𝘢𝘭𝘭𝘦𝘳𝘨𝘪𝘤 𝘵𝘰 𝘮𝘺 𝘴𝘰𝘯. 𝘈𝘯𝘥 𝘢𝘭𝘭 𝘵𝘩𝘦 𝘸𝘰𝘳𝘬 𝘴𝘩𝘰𝘶𝘭𝘥 𝘣𝘦 𝘯𝘦𝘢𝘵 𝘢𝘯𝘥 𝘱𝘦𝘳𝘧𝘦𝘤𝘵

𝘋𝘛: 𝘰𝘬 𝘴𝘪𝘳.....

**Phone cut...**📱

______________________________________

𝕷𝖎𝖌𝖍𝖙 𝖎𝖓 𝕯𝖆𝖗𝖐𝖓𝖊𝖘𝖘Where stories live. Discover now