""" ആദ്യം നമുക്ക് ഇവരെ ആരൊക്കെയാണെന്ന് പരിചയപ്പെട്ടിട്ട് എന്നിട്ട് കഥയിലേക്ക് വരാം 😌
വർമ്മ മാൻഷൻസൂര്യ നാരായണ വർമ്മ ( ജീവിച്ചിരിപ്പില്ല )ഭാര്യ അരുന്ധതി മക്കൾ
ഹരീന്ദ്രൻ & രാമേന്ദ്രൻ, ഗായത്രി ദേവി
ഹരീന്ദ്രൻ നും അഞ്ജലിയ്ക്കും ഒരു മോളെ ആണ്
സിദ്ധാമിക രുദ്ര ക്ഷേത്ര എന്ന സിദ്ധി.... സിദ്ധി film actress ആണ്.
രാമേന്ദ്രൻ നും മാധു ബാല യ്ക്കും ഓരോ ഒരു മോളെ
ഋതിക് ആകാശ എന്ന ആശ ( Singer )
(ദേവമംഗലം തറവാട് )
ഗായത്രി ദേവി യുടെയും അശോകനും രണ്ടു മക്കൾ .... അവരെ ട്വിൻസ് ആണ്