Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വെനീസ് ലെ ആളൊഴിഞ്ഞ ഒരു നടപ്പാത, നേരം സന്ധ്യ ആയിരിക്കുന്നു, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഒരു പെൺകുട്ടി ആരോടോ തന്റെ ഫോണിൽ സംസാരിച്ചു ധൃതിയിൽ നടന്നു വരുന്നു
" ആ അമ്മ ഞാൻ കഴിച്ചായിരുന്നു, ഇല്ല ഞാൻ എത്താറായി, മ്മ് വിളിച്ചു Oo വല്യമമ്മി യെയും കൊച്ചുമുമ്മയെയും അച്ചാച്ചന്മാരെയും ആന്റിയും ഒക്കെ വിളിച്ചു,, ശെരി വെക്കുവാ "
തിരിച്ചു ഒരു മറുപടിക്ക് കാത്തു നിൽക്കാതെ അവൾ call cut ചെയ്തു
ആകാശത്തു നക്ഷത്രങ്ങൾക്ക് നടുവിൽ തിളങ്ങി നിൽക്കുന്ന ചന്ദ്രനെ അവൾ ഒരു നിമിഷം നോക്കി നിന്നു, ആരെയോ മറക്കുവാൻ ശ്രെമിച്ചു
: നിന്റെ ഭംഗി എന്നിൽ നിന്ന് മാഞ്ഞിട്ട് വര്ഷങ്ങളായി
ഒരു പുഞ്ചിരിയോടെ അവൾ ആകാശത്തെ നോക്കി പറഞ്ഞു
എന്തോ ഓർത്ത പോലെ അവള് ആഞ്ഞു നടക്കാൻ തുടങ്ങി , നേരം ഒരുപാട് വൈകിയിരിക്കുന്നു, രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ടു കിളി പാറി ആണ് നടത്തം
W8, let me introduce nammde kadha naayika
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.