മീറ്റിങ്ങിൽ ഇടയിൽ അവന്റെ ഉറ്റ സുഹൃത്തുക്കൾ അവന്റെ അമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ അവന്റെ അമ്മയെ കുറിച്ച് എന്തു ധരിക്കും അവന്റെ അമ്മയുടെ പ്രായം ആലോചിച്ച് അവർ ഉള്ളിൽ ചിരിക്കുന്നുണ്ടായിരിക്കും. അവരിൽ പലർക്കും ജേഷ്ഠ ജേഷ്ടത്തി മാർ ഉണ്ട്, സജുവീനാകട്ടെ ഒരു അനിയത്തിയും. എന്നിട്ടും തന്റെ അമ്മയ്ക്ക് ആണല്ലോ അവരുടെ അമ്മമാരെക്കാൾ പ്രായം അധികം തോന്നിക്കുന്നത്.
അന്നേ ദിവസം മുഴുവൻ അവന്റെ മനസ്സ് അത്തരം ചിന്തകൾ കൊണ്ടു നിറഞ്ഞു. ഇതാദ്യമായല്ല അവന്റെ മനസ്സ് അമ്മയുടെ പ്രായത്തെക്കുറിച്ചോർത്ത് അസ്വസ്ഥമാകുന്നത്. പക്ഷേ ഇന്ന് മീറ്റിങ്ങിൽ എല്ലാവരുടെയും അമ്മമാരെ ഒരുമിച്ചു കണ്ടപ്പോൾ, തന്റെ സംശയങ്ങൾ ശരിയാണെന്ന് ഉറപ്പായപ്പോൾ അവൻ തകർന്നുപോയി. ഇതിനുമുമ്പും അവന്റെ സ്കൂൾ ജീവിതത്തിൽ എത്രയോ മീറ്റിങ് കടന്നുപോയിട്ടുണ്ട്, അതിൽ പലതിലും അവന്റെ അമ്മ പങ്കെടുത്തിട്ടുമുണ്ട് . പക്ഷെ അന്നൊന്നും അവൻ അവന്റെ അമ്മയെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടില്ല. സജു അവന്റെ അമ്മയുടെ പ്രായക്കൂടുതൽ നെ കുറിച്ച് ബോധവാൻ ആകുന്നത് ഒരു മാസം മുമ്പാണ്. സ്കൂളിലെ ലഞ്ച് ബ്രേക്ക് സമയത്ത് സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടയിൽ അവന്റെ മൂന്നു ഉറ്റ സുഹൃത്തുക്കളായ ശരത് ,രാഹുൽ അരുൺ അവരുടെ അമ്മമാരുടെ വയസ്സ് പറയാനിടയായി.
അവർ മൂന്നാളുടെയും അമ്മമാർക്ക് 36 വയസ്സ് തികയാൻ പോകുന്നതേയുള്ളൂ. അവർ സജുവിനോട് അവന്റെ അമ്മയുടെ വയസ്സ് ചോദിച്ചു .അമ്മയുടെ യഥാർത്ഥ പ്രായം പറയാൻ സജു ഒന്നു മടിച്ചു അവൻ പറഞ്ഞു "നാൽപ്പത്തിരണ്ട്".
"നാൽപ്പത്തിരണ്ടോ അതെന്താ അങ്ങനെ, നീ കുറച്ച് വൈകിയാണ് ഉണ്ടായതല്ലേ?"
ശരത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു.. സജു മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും രാഹുൽ തന്റെ അഭിപ്രായം പുറത്തുവിട്ടു"അയ്യോ, അപ്പോ നീ പ്ലസ് ടുവിൽ എത്തുമ്പോഴേക്കും നിന്റെ അമ്മയ്ക്ക് 45 വയസ്സ് പൂർത്തിയാകും അല്ലേ ? ഞങ്ങളുടെ അമ്മമാർക്ക് 45 വയസ്സാവുമ്പോഴേക്കും ഞങ്ങൾ ഈ സ്കൂൾ വിട്ടിട്ടുണ്ടാവും."
"അതെ ഞാൻ പ്ലസ് ടുവിൽ എത്തുമ്പോൾ എന്റെ അമ്മയ്ക്ക് 45 വയസ്സാകും അതുകൊണ്ടെന്താ പ്രശ്നം?"സജു ചോദിച്ചു. അതുവരെ അഭിപ്രായം ഒന്നും പറയാതിരുന്ന അരുൺ സജുവിന്റെ ഈ ചോദ്യത്തിന് മറുപടി കൊടുത്തു.
"എടാ അതായത് പെണ്ണുങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞാൽ പിന്നെ വേഗം പ്രായം തോന്നിക്കും. മുഖത്ത് ചുളിവുകൾ വരും, മുടി നരക്കുവാൻ തുടങ്ങും, വായിക്കുന്നതിന് കണ്ണടകളുടെ സഹായം വേണ്ടിവരും . അങ്ങനെയങ്ങനെ, അവർക്ക് പെട്ടെന്ന് പ്രായം കൂടിയതുപോലെ തോന്നും.യ്യവനത്തിനും വാർദ്ധക്യത്തിനു ം ഇടയിലുള്ള ഒരു ബൗണ്ടറി ലൈൻ ആണ് ഈ 45 വയസ്സ്."
ഈ സംഭാഷണം സജുവിന്റെ മനസ്സമാധാനം കെടുത്തി. അവനവൻറെ അമ്മയുടെ വയസ്സ് മൂന്നുവർഷം കുറച്ച് ആണ് അവരുടെ അടുത്ത് പറഞ്ഞത്. എന്നിട്ടും ശരത്ത് അത് കേട്ടപ്പോൾ ഞെട്ടി. അരുണിന്റെ അവസാനത്തെ പ്രസ്താവനയായിരുന്നു സജുവിനെ ഏറെ ബാധിച്ചത്. ലഞ്ച് ബ്രേക്കിന് ശേഷം ഉള്ള പിരീടുകളിൽ അവൻ അതിനെ കുറിച്ച് ചിന്തിച്ചു. അരുൺ തൻറെ മനസ്സിൽ തോന്നിയ ഒരു വിഡ്ഢിത്തം പറഞ്ഞതായിരിക്കും. വിഡ്ഢി,വെറും പതിനാല് വയസ്സുള്ള അവന് സ്ത്രീകളുടെ പ്രായത്തെ കുറിച്ച് എന്തറിയാം?. പക്ഷേ ഒന്നു ആലോചിക്കുമ്പോൾ അവൻ പറഞ്ഞത് ശരിയാണ്. അവൻറെ അമ്മയ്ക്ക് 45 വയസ്സ് പിന്നിട്ടിട്ട് ആറുമാസമായി. രണ്ടുമാസം മുമ്പാണ് തൻറെ അമ്മ കണ്ണട ഉപയോഗിക്കാൻ തുടങ്ങിയത്. പത്രങ്ങളിലെയും മാഗസിനുകളിലേയും അക്ഷരങ്ങൾ ശരിക്ക് കാണാം കഴിയാതെ വന്നപ്പോഴാണ്അമ്മ ഡോക്ടറെ കാണാൻ പോയത്. അന്ന് ഡോക്ടർ അമ്മയോട് പറഞ്ഞത് സജു ഓർത്തു "ഇത് പ്രായത്തിന്റെയാ , ഒരു പ്രായം കഴിഞ്ഞാൽ ഒരുവിധപ്പെട്ട എല്ലാവർക്കും പത്രം വായിക്കാൻ കണ്ണടകളുടെ ആവശ്യം വേണ്ട വരും". അരുൺ പറഞ്ഞതിൽ കാര്യമുണ്ടെന്ന് സജു മനസ്സിലുറപ്പിച്ചു. അങ്ങനെയെങ്കിൽ 45 വയസ്സുള്ള തൻറെ അമ്മയെ കാണുമ്പോൾ ഏറെ പ്രായം തോന്നിക്കുന്നുണ്ടാവും.
ČTEŠ
നിന്റെ അമ്മ തൊണ്ടിയായി
Nezařaditelnéഒമ്പതാം ക്ലാസിലെ ഒരു സാധാരണ parents മീറ്റിംഗ് അവന്റെ ജീവിതത്തെ ഈ വിതം ബാധിക്കുമെന്ന് സജു ഒരിക്കലും കരുതിയിരുന്നില്ല. അവനറിയാമായിരുന്നു അവന്റെ സുഹൃത്തുക്കളുടെ അമ്മമാരെ ആപേശിച്ചു അവന്റെ അമ്മയ്ക്ക് ഇത്തിരി പ്രായക്കൂടുതൽ ഉണ്ടെന്നും, അവന്റെ അമ്മയെ കണ്ടാൽ...