കടൽ കാറ്റിന്റെ മെത്തയിൽ
നഗ്നമായി ഞാൻ...
എന്റെ അക്ഷരങ്ങൾ യാത്രയാവുമ്പോൾ
മുഖമമർത്തി നീ പൊട്ടി കരയണം...
നിന്നെ നോക്കുന്ന ഓരോ നിമിഷവും ഞാനില്ലാതാവുകയാണ്...
എന്റെ സ്വപ്നങ്ങളെ ഉന്മാദരാഗം പാടി ഉറക്കൂ...
ചുംബനത്തിൽ നിന്നും വീശുന്ന ഒരു തരം ശൂന്യത പോലെ നീയും...!!!####$$$$%%%%&&&&
@free_man_full_spprt
YOU ARE READING
എന്റെ കുത്തി കുറിക്കലുകൾ
Humorവെറുതെ ഇരിക്കുമ്പോൾ കുത്തി കുറിക്കാൻ തോന്നുന്നത് കുറിക്കുന്നു...😍😍😍 അതിനു പറ്റിയ ഇതിനേക്കാൾ നല്ലൊരു സ്ഥലം വേറെ ഇല്ലല്ലോ... 😄😄 വെറുതെ ഒരു പണിയും ഇല്ലാത്തവർ ഉണ്ടെങ്കിൽ ഒന്ന് വായിച്ചു പൂവാട്ടോ.... ആരേയും നിർബന്ധിക്കുന്നില്ല.... 😘😘😘😘