Hi
Unexpected റിസൾട്ട് ആണ് ഇത് വരെ ഉള്ള ഭാഗങ്ങൾക്ക് കിട്ടിയിട്ടുള്ളതു😍. എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി thaanks😘😚😍.----------------------------
ആ രണ്ടു കണ്ണുകൾ വേറെ ആരുടെതും അല്ലായിരുന്നു 🙊ഞാൻ നേരത്തെ വിളിച്ചു പോസ്റ്റാക്കിയ ഒരുത്തൻ ഉണ്ടല്ലോ?? എന്തേനു എന്തേനു ഓന്റെ പേര് ശേ അത് അറിയാൻ തന്നെ അല്ലേ ഞാൻ വിളിച്ചേ 🙊😁. പാവം ഞാൻ അവൻ എന്റെ വീണ്ടു ചോദ്യത്തിന് wait ചെയ്യുകയാണ് എന്ന് കണ്ടപ്പോ പകച്ചു പോയി എന്റെ യൗവനം 😥. യൗവനം അല്ലല്ല ബാല്യം അല്ലേ 😤ആ എന്ത് കുന്തേലും ആവട്ടെ പകച്ചു പോയി അത് ഉറപ്പാ 😜😂.
"Oh sry your name?? ☺".അവൻ നോക്കുന്നതു കണ്ടപ്പോ ഞാൻ വീണ്ടും ചോദിച്ചേ😉😁.
"Ramzil☺".അവൻ പറഞ്ഞു.
"എന്ത് പെൻസിലോ 😁😂".കാര്യം ഞാൻ കേൾക്കാനിറ്റല്ല 😉.ഞാൻ അങ്ങനെയാ വല്ലാണ്ട് അങ്ങു ഇല്ലാണ്ടാക്കി കളയും 😁🙊.
"അല്ല Ramzil". അയ്യേ ഇത് ശരിയാവുലാ തിരിച്ചും ഇല്ലാണ്ടക്കി കളയും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റ് പറ്റിപ്പോയി 😥😣.ശരിക്കും എനിക്ക് അങ്ങനെയുള്ളവരെയാ ഇഷ്ട്ടം എന്ന് ഈ ബാലൻ അറിഞ്ഞു കാണില്ല 😉😁.മ്മക്ക് വായിനോക്കാൻ മൊഞ്ച് മാത്രം പോരെ ☺കൂടെ ആ വായിൽ നാവും വേണം 😝.വീണ്ടും ശങ്കരൻ തെങ്ങുമ്മ തന്നെന്ന് പറഞ്ഞാൽ മതിയല്ലോ 😤ആളൊരു മിണ്ടാ പൂച്ച😥..
പിന്നെ അവിടെ നിൽക്കാൻ എന്റെ മനസ്സ് എന്നെ അനുവദിചില്ല. ഒന്നും നോക്കിയില്ല നേരെ പോയി എന്നെ വിഷമിപ്പിക്കാൻ ആഗ്രഹമില്ലത ന്റെ മാത്രം ഫ്രണ്ട്സ്ന്റെ അടുത്ത് 👿.പിന്നെ അവിടെ ഒരു യുദ്ധം തന്നെ നടന്നു 🐒🐮🐱.അവസാനം എന്നെക്കൊണ്ട് ആവില്ല എന്ന് മനസിലാക്കിയപ്പോ ഞാൻ തന്നെ red signal ഇട്ടു 🙅.അല്ലേൽ അവരുടെ മയ്യത്ത് എടുക്കാൻ പോയ ഞാൻ എന്റെ മയ്യത്ത് കൊണ്ട് തിരിച്ചു വരേണ്ടി ബന്നെനെ 😝😃.എന്താ അല്ലേ എന്റെ ഫ്രണ്ട്സ്ന്റെ അവസ്ഥ ഈ ഞാനൊരു പാവമായത് കൊണ്ട് അവർ രക്ഷപെട്ടു 😫.അല്ലേൽ കാണാമായിരുന്നു പൂരം😤.
ഇതൊക്കെ സംഭവിച്ചത്തിനു ശേഷം ഒരറ്റ വാശിയായിരുന്നു canteen 😍.പാവല്ലേ ഞാൻ 😥 അതും അവരുടെ മേൽനോട്ടത്തിൽ canteen കീഴടക്കാൻ പുറപ്പെട്ടു 😂ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ നേരത്തെ എനിക്ക് കിട്ടിയ പണിക്കു ഇതേ പോംവഴി ഞാൻ കണ്ടുള്ളു 😉😁.
"റഫീക്ക... ഒരു ലൈം ഒരു കട്ലേറ്റ് ". റഫീക്കയാണ് മ്മളെ canteen നടത്തിപ്പുകാരൻ. 😘.ഈ ഓർഡർ ഇങ്ങള് കാര്യമാക്കണ്ട. ന്റെ ഈ കുഞ്ഞു വയറുണ്ടല്ലോ ആളൊരു ജഗകില്ലാടിയാന്നു എന്തും പോവും എത്രെയും പോവും 😂🙈.ഇതിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ട് വേണം റഫീക്കന്റെ ചില്ലുകൂട്ടിലുള്ള മറ്റു ഫുഡ്സ്ൽ കോൺസെൻട്രേഷൻ കൊടുക്കാൻ 😍.അവ നമ്മെ നോക്കി മനോഹരമായി ചിരിക്കുമ്പോൾ അത് കണ്ടില്ലെന്നു നടിക്കാൻ മാത്രം ഞാൻ സന മിന്ഹാ ശൈഖ് അല്ലാത്തവണ്ണം 😋.
"റീ, സെൻ, ആലി ഇങ്ങള്ക്കും കൂടി പറയട്ടെ റഫീക്കനോട്?? ".എന്റെ തീറ്റ കണ്ടു വിജിലമ്പിച്ചു നിൽപ്പാന്ന് മൂന്നും 😁😂.
"അയ്യോ വേണ്ടേ 😋"സെൻ. "ഓളെ ചോദ്യം കേട്ട തോന്നും ഓളെ ചിലവിനു മ്മള് കഴിക്കാൻ വന്നതാന്ന് 😠".ആലിയുടെ വാക്കുകൾ
"Guyzz വേണ്ടേൽ വേണ്ട 😋എന്താ ന്ന് അറീല ഇന്നത്തെ കട്ലേറ്റ് ബഹു കേമം 👌".ഞാൻ അവരെ ചൂട് കേറ്റി വിടാനുള്ള പുറപ്പാട് ആണ്. അല്ല റീ Ytഎന്തേലും ചളി അടിക്കേണ്ട ടൈമ് കഴിഞ്ഞല്ലോ എന്ത് പറ്റി ആവോ?? 😭.
"ഇവളുടെ ഈ വയറു കണക്കിന് ഇത്രേം അല്ലേ ഓർഡർ കൊടുത്തുള്ളൂ എന്ന ഞാൻ ചിന്തിക്കുന്നത് 😂". അപ്പൊ റീ ഇവിടെ തന്നെയുണ്ട് ആശ്വാസം☺.കണക്കിന് അവളും കൂടെ കഴിക്കുന്നതാന്നെ. അത് പക്ഷെ ഓള് ചോള ഇറക്കി അല്ലാന്നു മാത്രം 😁cuz ആയോണ്ട് പറയല്ലേ നല്ല പോളിംഗ് ആ 😉എന്റെ അത്ര ഇല്ലാന്ന് മാത്രം 🙊.
"റീ... നീ റഫീക്കനോട് പൊറോട്ടക്ക് എന്താ കറി ഉള്ളത് എന്ന് ചോദിച്ചേ 😊"
ചില നേരത്തെ കറി എനിക്കിഷ്ട്ടല്ല ഒരു തരം കറിയെ ഉണ്ടാവു കാരണം മ്മള് degreeകാർക്ക് ഉച്ച വരെ ക്ലാസ്സ് ഉള്ളൂ. അതോണ്ട് കുറേ തരം കറി മുതലാവില്ല.
"ശൈ മതി. Maam ക്ലാസ്സിൽ വന്ന് 5mint കഴിഞ്ഞു ".
റീ എന്നെ വിലക്കി. എന്നെ റീ, സെൻ,ആലി ഇവർ മൂന്നു പേരും ശൈ എന്നാണ് വിളിക്കാർ കാരണം മ്മളെ gang ൽ രണ്ട് സനയുള്ളത് തന്നെ ☺.അത് കേട്ടു മറ്റുള്ളവരും ആ പേര് വിളിക്കാൻ ശ്രമം ഉണ്ട് പക്ഷെ അങ്ങ് ശരിയാവുന്നില്ല 🙊😁.
"അല്ലാതെ bill പേടിച്ചിട്ടല്ലല്ലോ?? 😁😂".
"ഇവളെക്കൊണ്ട് ".സെനിന്റെ control പോയി 😓.ഇവരൊക്കെ ഇങ്ങനെ നിർബന്ധിക്കയല്ലേ പൊറോട്ട വേണ്ട എന്ന് വെച്ചു 😂.
YOU ARE READING
വർണ്ണപ്പകിട്ട്
Teen Fictionഇത് സനയുടെ കഥയാണ്. അവളുടെ സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും കഥ. അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കുടികൊണ്ട പ്രണയത്തിന്റെ കഥ 😍.