You may have new massages
Net on ചെയ്തത് മുതൽ ഫോൺ കിടന്ന് ഒച്ച വെക്ക😝. ഉറങ്ങി എഴുന്നേറ്റു phone ഒന്ന് എടുത്ത് നോക്കണം അത് നിർബന്ധ 😉.Tea അത് കിട്ടിലേലു കുഴപ്പമില്ല 😂.Mottor ഷാനു (cuz, ഉമ്മാടെ sis ന്റെ മോൻ )എടുക്കാൻ പോവാം എന്ന് ഏറ്റതുകൊണ്ട് ഞാൻ മൂടി പുതച്ചു ഉറങ്ങി. എന്നിട്ട് ഇപ്പാ എഴുനേറ്റതു. കുറച്ചു കൂടെ ഉറങ്ങാമയിരുന്നു time 11.30ആവുന്നത് ഉള്ളൂ 😤.ഞാൻ വേഗം ഫോൺ എടുത്ത് മെസ്സേജ്സ് check ചെയ്യാൻ തുടങ്ങിയേ ☺😉.കുറേ grp ലെ ചല്ലും പുല്ലും വായിച്ചു. പിന്നെ ആണ് ആ unknown നമ്പർ കാണുന്നത്.
'Hi' . എന്നാണ് msg ഞാൻ നോക്കുമ്പോ ആള് ലൈനിൽ ഉണ്ട് എന്നാ ഇതാരാ എന്ന് അറിയണം അല്ലോ എന്ന് ഞാനും.
'Hlo''Who??'.കൊടുത്തു ഉടൻ rply. ആ കണ്ടു msg type ചെയ്യുന്നുണ്ട് ☺.
'Enne ariyille?'. വന്നു rply.'Illa aaraa???? '
'maajina
Aryo??😜'.
'Eath maaji??😱'.
എനിക്കറിയാം അവളെ. അവൾ എന്റെ x lover ആണ്. ആ അത് എല്ലാം ഒരു കാലം.
'Aryilla alle??nna
Pinne paranjtt
Kaarylla😉'.'Eathaann parayand
enghane manslaavm?
😤'.
ഇത് ആരപ്പാ?? ന്തായാലും നല്ലോണം കളിപ്പിക്കാൻ അറിയാം.
'Ink ethra maji
dana arym?'.
'Aa arym oolaanno?'
അള്ളോഹ് ഇത് വല്ലാത്ത കുരിശ് ആണ് എന്ന് തോന്നുന്നു 👿.
'Ool alla.aale frnd
Aannu☺'.
'Oh.athin??'
അല്ല പിന്ന ആക്കുന്നത്തിലും പരുതി ഇല്ലേ 😋.
'Athinnonnuilla👿'
'Onnu poyttdaa😠'.
എന്നോടാ കളിക്കാൻ ബന്നിന് 😋.
' daaa Lla dee😉'.
ന്റെ കണ്ട്രോൾ അങ്ങ് പോയി 😤ഞാൻ രണ്ടും കല്പിച്ചു ആ നമ്പർ ലേക്ക് വിളിച്ചു. ഫോൺ കട്ട് ചെയ്തു കളഞ്ഞു പക്ഷെ 😞.ആള് ഭയങ്കര സ്മാർട്ട് ആണ് 😁എന്നെ പോലെ 🙈.
'Plzz call chyylle
Umma use chyna
Phonaa ☺'.
Call cut ആയതോടൊപ്പം ഇങ്ങനെ ഒരു msg വന്നു.
'Ok👍👍'
ആരാന്ന് കണ്ടുപിടിക്കാൻ tym കിടക്കല്ലേ ✌.so അങ്ങനെ റിപ്ലൈ കൊടുത്തു.******************
Shaika's pov(ഫ്രണ്ട്സ് ഇനി മുതൽ സന ശൈഖ എന്ന പേരിൽ അറിയപ്പെടും. അള്ളോ വേറൊന്നും അല്ലേ അവളുടെ name മുഴുവൻ ഓർമ ഉണ്ടാവില്ലേ??. മ്മക്ക് 2 സന ഉള്ളതല്ലേ അപ്പൊ ഇനി കൺഫ്യൂഷൻ ഉണ്ടാവാൻ പാടില്ലട്ടോ ✌❤).
Mrng ൽ ക്ലാസ് ഉള്ളത് കൊണ്ട് ഇന്നലെ തന്നെ ഉപ്പയുട വീട്ടിൽ നിന്ന് പോന്നിരുന്നു.ഇപ്പൊ clg ൽ പോവാനുള്ള തയാറെടുപ്പാ😍☺.എന്തൊക്ക പറഞ്ഞാലും പോവാൻ ഇപ്പോഴും ഒരു ഇന്റെരെസ്റ്റല്ല കോളേജിൽ പോവാൻ.
"സന.. ചായ കുടിച്ചു പോയ മതി " അള്ളോഹ് കൈ ഓടെ പിടിച്ചല്ലോ 😤.അടുക്കളയിൽ ഉള്ള ഉമ്മ കാണാതെ പോവാൻ കരുതിയതാ 😜.കാര്യം രാവിലെ തന്നെ ഫുഡ് കഴിക്കാൻ ഭയങ്കര മടിയാ 😭.ഒരു വിധം കഴിച്ചെന്നു വരുത്തി ഞാൻ അവിടം വിട്ടു.
YOU ARE READING
വർണ്ണപ്പകിട്ട്
Teen Fictionഇത് സനയുടെ കഥയാണ്. അവളുടെ സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും കഥ. അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കുടികൊണ്ട പ്രണയത്തിന്റെ കഥ 😍.