പ്രേണയമാനസ്സം
നിയെന്നെ സ്നേഹസാഗരത്തെ എനിക്ക് സമ്മാനിച്ച കാലത്തിനു നന്ദി.... 🧡 ഒരു നിധി എന്ന പോലെ നിന്നെ എനിക്ക് കാലം തന്നു അപ്പൊ നിന്നെ സംരഷിക്കുന്നത് എന്റെ കടമയാണ് അത് എന്റെ ജീവൻ നൽകിട്ടായാലും നിന്നെ ഞാൻ സംരഷിച്ചിരിക്കും ഇത് ഞാൻ നിനക്ക് തരുന്ന ഉറപ്പാ 🤗💞