Adventures of Four
ഒരിക്കൽ എയ്ൻസ്റ്റീൻ അപ്പുപ്പൻ എന്നോട് പറഞ്ഞു... "മക്കളെ അലസ മുനി... ഈ Creativity ന്ന് പറഞ്ഞാൽ അവിടെയും ഇവിടെയും കിടക്കുന്നതിനെ സമയ - സന്ദർഭോചിതമായി കൂട്ടിച്ചേർക്കുന്നതാണെന്ന്. "അവിടെന്ന് തുടങ്ങിയതാണ് തിയറി ക്ലാസ്സ്. കള്ള അപ്പുപ്പൻ... മനുഷ്യന് മനസിലാവുന്ന എന്തേലും പറഞ്ഞ് തരണ്ടേ!!!ഒടുക്കം ഒന്നും പറയാതെ ഒരു പോക്കായിരുന്...