മേഘ മൽഹാർ
നിന്നോളം നീറിയിട്ടില്ലൊരു വേദനയും നിന്നോളം ഉന്മത്തമല്ലൊരാനന്ദവും കാർമേഘങ്ങൾ മൂടി കെട്ടിയ അവന്റെ ഹൃദയത്തിലൊരു മേഖ മൽഹാറായി അവൾ പെയ്തിറങ്ങുമോ ? ധയിര്യമായി വായിച്ചോളൂ... തീരുമ്പോൾ നെഞ്ചിൽ ബാക്കിയായി ഒരു കുളിർ മാത്രം ഞാൻ വാക്ക് തരാം.. A Yoonmin FF