🍁കാത്തിരിപ്പ് 🍁
🍁കാത്തിരിപ്പ്🍁 എല്ലപ്പോഴും നമ്മൾ വിചാരിക്കുന്നത് മാത്രം നടക്കണം എങ്കിൽ അതിനു വേണ്ടി പരിശ്രെമിക്കണം അഥവാ "കാത്തിരിക്കണം" എന്നിട്ടോ? വല്ലതും നാടകോ അതും ഇല്ല... 🤐 ചിലർക്കു കിട്ടും ചിലർക്കു കിട്ടില്ല എല്ലാം * വിധി * അല്ലെ 🍁 പക്ഷെ കാത്തിരുന്ന ഉറപ്പായും അതിനുള്ള ഫലം ഒന്നല്ലേ മറ്റൊന്നായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യു...