oii My Dear രാക്ഷസി
മനുഷ്യൻ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു..🍂 എല്ലാവർക്കും ഒരു വിധി ഉണ്ടാവും അത് അതിന്റെ സമയത്തിന് അങ്ങ് നടക്കും ക്ഷേമയോടെ കാത്തിരിക്കണം അത്രമാത്രം.... പരസ്പരം പ്രണയം കൊണ്ട് ചതിച്ചു മുറിവേൽപ്പിച്ച കുറച്ചു ഹൃദയങ്ങളുടെ കഥ..🍂 ചില ഓർമ്മകളും ചില വ്യെക്തികളെയും കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റില്ല.. നമ്മൾ ജ...