RAVANAPRANAYAM (the tale of two broken heart 💔)
തൻ്റെ പ്രിയപ്പെട്ടവരേ തിരഞ്ഞ് തിരിച്ച് അവിടേയ്ക് വന്നപ്പോൾ അവർ അറിഞ്ഞിരുന്നില്ല ഒരിക്കലും വിചാരിക്കാത്ത ചിലതിനെ അവർ കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമെന്ന്. എല്ലാം നഷ്ടപ്പെട്ട് തൻ്റെ ജീവിതതോട് പോരുതി ജീവിച്ച് ജയിച്ച് വന്നപ്പോൾ അവർ അറിഞ്ഞില്ല തങ്ങളെ കാത്ത് അവർ ലോകത്തിൻ്റെ മറ്റൊരു കോണിൽ ഉണ്ടെന്ന് അവർ തങ്ങൾക്ക് വ...