സിയ എന്ന ഇഫ്രീത്ത് (Zainah_3)
"പറയുന്നത് മുഴുവൻ കേൾക്കൂ Dr. ഹാദിയ.... ഈ ഇഫ്രീത്ത് എന്ന കോൺസെപ്റ്റ് ശരിക്കും ഒരു മൈൻ്റ് ഫ്രളയർ അഥവാ പ്രഹേളികയാണ്! അദൃശ്യമായിരുന്ന് മനുഷ്യൻ്റ പഞ്ചേന്ദ്രിയങ്ങളേയും അത് വഴി മനസ്സിനേയും തെറ്റിദ്ധരിപ്പിച്ച് ഹിപ്നോസിലേക്കും പിന്നെ സൈക്കോസിസിലേക്കും തളളിവിടുന്നതാണ് സാധാരണ കണ്ട് വരുന്ന രീതി! ഹിന്ദുക്കൾ അതിനെ അസുരനെന്നും ക്രി...