കലികാലം (Baijupalothclt )
കുറച്ചു നാളായി വല്ലതും എഴുതണമെന്ന് വിചാരിക്കുന്നു.. കുറെ എഴുതി നോക്കി എഴുതിക്കഴിയുമ്പോഴാണ് മുൻപെഴുതിയ കഥകളോട് സാദൃശ്യം ഉള്ളതായി തോന്നുക... സോറി കഥ എന്ന് ഞാൻ പറയുന്നില്ല..എന്റെ സൃഷ്ടികൾ എനിക്ക് പ്രിയപ്പെട്ടതാണ്..അത് വീണ്ടും വീണ്ടും വായിക്കുമ്പോൾ വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മായാപ്രപഞ്ചം എന്റെ മുമ്പിൽ അനാവൃതമാവാറുണ്...