Fall over him again and again ( മലയാളം )✔
ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്യണേ എന്ന് അറിയാൻ കണ്ണ് തുറക്കണം എന്ന് ഉണ്ട്. പക്ഷെ പേടി എന്നെ സമ്മതിക്കുന്നില്ല.. "താൻ പൊക്കോ " സർ പറഞ്ഞു. എന്ത് പറ്റിയാന്തോ. ഏതായാലും ഞാൻ രക്ഷപെട്ടു. എന്ന് പറഞ്ഞു...