Hello armys.....💜 finally ഞാൻ ഒരു stry എഴുതാൻ പോവാണ്.... എത്രത്തോളം നന്നാവും എന്ന് അറിയത്തില്ല...കുറെ നാളായി ഈ stry മനസ്സിൽ കിടന്നു കളിക്കുന്നു....എന്നാ ആയാലും എഴുതിയേക്കാമെന്ന് കരുതി..😌 so എല്ലാരും കട്ടക്ക് support ചെയുമെന്ന് വിശ്വാസത്തോടെ........ അങ്ങ് തുടങ്ങിയോക്കാം... 😻 കേരളത്തിൽ ജനിച്ചു വളർന്ന ഒരു പെണ്ണ് കുട്ടി യഥാർഷികമായി കൊറിയയിലേക്ക് പോവേണ്ടി വരുകയും.... അവിടെ വെച്ച് നുമ്മടെ നായകനെ 😌കണ്ടു മുട്ടുന്നു....തുടർന്ന് സംഭവാ ബഹുലമായ.... രംഗങ്ങളിലൂടെ stry മുന്നോട്ട് പോവുന്നു..... •°🍂MAIN SHIP JIKOOK 💕 •°•🍂SIDE SHIPS vkook sope namjin otherships [soon ] ---just for entertainment don't take it seriously... 𝙲𝚘𝚗𝚝𝚒𝚗𝚞𝚎 𝚜𝚘𝚘𝚗...