പ്രണയത്തിനതിർവരമ്പുകളില്ല.....! എന്നതുപോലെ കാലങ്ങളോ കാലചക്രങ്ങളോ കറകളഞ്ഞ പ്രണയത്തിനൊരു തടസ്സവുമല്ല......!! അപൂർണ്ണമായ പ്രണയത്തെ പരിപൂർണ്ണമാക്കാൻ വിരക്തിയെ മറി കടന്ന് ഏത് കാലപ്രവാഹത്തിലും അവർ ഒന്നാവുക തന്നെ ചെയ്യും ; കാത്തിരിപ്പുകൾക്ക് കയ്പുരസം പകരാതെ തന്നെ.... 💚💜 Ellarum vaayo... oru romantic Taekook story vayikkanne... Ichiri samayam matram thanna matheenne....!! let's experience some extraordinary beautiful moments of Taekook that you can carve in your mind forever....🎀😇 Started on : 19 - August -2024 Completed on : I LOVE BTS... MY RELIGION IS TAEKOOK 🛐💜💚 ✓ Boy×Boy ✓ Topkook and bottom Tae ✓ romantic drama ✓ happy ending