dumb__cupid
Affinity എന്ന കഥ ഈ പ്ലാറ്റ്ഫോമിൽ തന്നെ എഴുതി തീർക്കണം എന്നെനിക്ക് ആഗ്രഹം അത്യാവിശം നല്ലരീതിയിൽ തന്നെ ഉണ്ടായിരുന്നു എന്നാൽ എന്തോ പറ്റണില്ല..... അതൊണ്ട് ഇൻസ്റ്റയിൽ ഇതിൽ വരണം എന്ന് ഞാൻ ആഗ്രഹിച്ച ആ ഒരു തീം വെച്ച് ഒരു വൺഷോട്ട് post ചെയാൻ ഇരിക്കുവാ.... താത്പര്യം ഉള്ളവർ post ചെയ്യുമ്പോൾ ഒന്ന് പോയി വായിക്ക.... ഇഷ്ടപ്പെട്ടാൽ ഒരു ലൈക്കും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻ്റും ഇടുക..... ലിങ്ക് ഇവിടെ പേസ്റ്റ് ചെയ്തിട്ട് കാര്യമില്ല എന്നറിയാം അതോണ്ട്..... ലിങ്ക് മെസ്സേജ് ബോർഡിൽ ഇട്ടേക്കാം..... പറ്റുമെങ്കിൽ ഒന്ന് പോയി നോക്ക്ട്ടോ..... Insta:- @luv.u__joonahh