CamilleDz07

പുതിയ part ഇട്ടിട്ടുണ്ട്... 

CamilleDz07

ഹലോ ഗയ്‌സ്... 
          
          എല്ലാർക്കും സുഖം എന്ന് വിശ്വസിക്കുന്നു... സ്റ്റോറി അപ്ഡേഷൻ ഉണ്ടാകും കേട്ടോ പക്ഷെ കുറച്ചു സമയം എടുക്കും.. ഞാൻ എന്റെ ഹുസ്ബൻഡിന്റെ വീട്ടിൽ ആണ്.. ഇവിടെ ഇരുന്നു സ്റ്റോറി എഴുതാൻ ബുദ്ധിമുട്ടു ഉണ്ട് so ഞാൻ എന്റെ വീട്ടിൽ ആയിരിക്കുമ്പോൾ ആകും സ്റ്റോറി പോസ്റ്റ്‌ ചെയ്യുക.. 
          ആ ടൈം മാക്സിമം അപ്ഡേഷൻ ഉണ്ടാകും കേട്ടോ.....
          
          എല്ലാരും മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു... പറ്റുന്നവർ റിപ്ലൈ തരണം.. Just want to know ആരെക്കെ സ്റ്റോറിക്ക് വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് so എനിക്ക് ഒരു മോട്ടിവേഷൻ കൂടി ആകും... 

moonlightshineforus

@CamilleDz07 athonnum kuzhappamilla 
            We will wait 
            Don't worry about it 
            Husband de vtl happy aayitt irukku.....♥️
            Pinne 
            Story ittal oru sadya thanne venam.....
Rispondi

polarwind

Dear author,
          
          Njan ningal eyuthiya FROM FOES TO BEAUS ippo read cheythu.It's just marvelous dear. I don't know ithpole oru story plot thanikk enganaya kittiyathen nn. Njan ithrayum kalam read cheythathil THE BEST STORY ithaan. You keep the reader intrigued until the end. It's just awesome.Thankyou for providing this type of stories. 
          
          Thankyou 
          One of your lovely reader

CamilleDz07

പിള്ളേരെ പെരുന്നാൾ കഴിഞ്ഞിട്ട് ഇടാട്ടോ സ്റ്റോറി..