KookieTaehyunghyung

സത്യത്തിൽ തന്റെ msg ഞാൻ വൈകി ആണ് കണ്ടത്... ദേ ഇപ്പൊ... മുന്നേ അത് കണ്ടതാ.. പക്ഷെ ഞാൻ കരുതിയത് പ്രൊഫൈലിൽ stry ഒക്കെ കേറി വരില്ലേ നമുക്ക് വായിക്കാൻ വേണ്ടി അങ്ങനെ വന്നത് ആണെന്നാണ്...  സോറി... Stry ഞാൻ ഷെയർ ചെയ്തിട്ടുണ്ട് ട്ടോ.. ലേറ്റ് ആയതിന് സോറി...