wattpad ഇൽ photos ഒന്നും add ആക്കാൻ എനിക്ക് പറ്റുന്നില്ല ഒരുപാട് ശ്രെമിച്ചു നോക്കി നടക്കുന്നില്ല.... Photos ഇടാതെ part post ചെയ്യാൻ എനിക്ക് പറ്റില്ല അത് കൊണ്ട് ഇന്ന് HELL ന്റെ FINAL PART ഉണ്ടാകുന്നത് അല്ലാ....
വൈകാതെ എല്ലാം ശെരിയായി photos ഒക്കെ add ആക്കി Final part ഉമായി വരാം Apo bye!